Connect with us

charamam

കേന്ദ്ര ബജറ്റിന്റെ ഹൈലൈറ്റുകളും, പ്രഖ്യാപനങ്ങളും അവതരിപ്പിച്ച് എം. എ. കോളേജ് വിദ്യാർത്ഥികൾ

Published

on

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എം. കോം. മാർക്കറ്റിംഗ് & ഇന്റർനാഷണൽ ബിസിനെസ്സ് വിഭാഗം വിദ്യാർത്ഥികൾ ബജറ്റ് അവലോകനം നടത്തി.

കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2024 ലെ ബജറ്റിന്റെ ഹൈലൈറ്റുകളും, പ്രഖ്യാപനങ്ങളും പൈങ്ങൂട്ടൂർ ശ്രീ നാരായണ ഗുരു കോളേജ് കോമേഴ്സ് വിഭാഗം ബിരുദ വിദ്യാർത്ഥികൾക്കായിട്ടാണ് അവതരിപ്പിച്ചത്.




ബജറ്റ് അവതരണത്തോടൊപ്പം ക്വിസ് മത്സരവും നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ശ്രീനാരായണ ഗുരു കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് രമ്യ എം എം, കോർഡിനേറ്റർ അശ്വതി റ്റി ജി എന്നിവർ ചടങ്ങിൽ സംസാരിച്ചു.


വിദ്യാർത്ഥി കോർഡിനേറ്റർമാരായ ജെസ് ജെയിംസ് പ്രസാദ്,മെറിൽ മാത്യു അദ്ധ്യാപിക ഗോപിക സുകു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 






charamam

കോതമംഗലം സ്വദേശി അയർലൻഡിൽ അന്തരിച്ചു

Published

on

By

ഡബ്ലിൻ : അയർലൻഡ് മലയാളി കോതമംഗലം കൊച്ചുപുരയ്ക്കൽ ഷാലറ്റ് ബേബി (51) അന്തരിച്ചു. സംസ്കാരം പിന്നീട് ക്യാൻസർ രോഗ ബാധിതനായിരുന്നു.

ഫിംഗ്ലസിൽ സ്ഥിരതാമസമാക്കിയ ഷാലറ്റ് ഡബ്ലിൻ എച്ച് എസ് ഇയുടെ കെയർ യൂണിറ്റിൽ സ്റ്റാഫ് ആയി പ്രവർത്തിക്കുകയായിരുന്നു.




ഷാലറ്റ് ഏകദേശം 17 വർഷങ്ങളായി അയർലൻഡിലെ സ്ഥിരതാമസക്കാരനായിരുന്നു.


കുത്തുകുഴി സ്വദേശിയായ സീമയാണ് ഭാര്യ. മക്കൾ: സാന്ദ്ര ,ഡേവിഡ്.






Continue Reading

charamam

ഊന്നുകൽ മൂക്കാംകുഴിയിൽ ബേബി മാത്യു അന്തരിച്ചു

Published

on

By

കോതമംഗലം ; ഊന്നുകൽ മൂക്കാംകുഴിയിൽ ബേബി മാത്യു (81) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30-ന് ലിറ്റിഫ്ലവർ ഫൊറോന പള്ളിയിൽ






Continue Reading

charamam

പല്ലാരിമംഗലം കല്ലുംപുറത്ത് കെ എൻ അബ്ദുൽ ഖാദർ അന്തരിച്ചു

Published

on

By

കോതമംഗലം : പല്ലാരിമംഗലം കല്ലുംപുറത്ത് (കല്ലടയിൽ) കെ എൻ അബ്ദുൽ ഖാദർ (കരിം) നിര്യാതനായി.

ഖബറടക്കം രാവിലെ 11-30ന് പല്ലാരിമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. സി പി ഐ എം പല്ലാരിമംഗലം വെയിറ്റിംഗ്ഷെഢ് കവല മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു









Continue Reading

Trending

error: Content is protected !!