മറയൂർ: മറയൂർ ഉടുമൽപേട്ട അന്തസംസ്ഥാന പാതയിൽ ചിന്നാർ എസ് വളവിന് താഴെ ഓട്ടോ മറിഞ്ഞ് അഞ്ചു വയസ്സുകാരി മരിച്ചു. മറയൂർ പട്ടം കോളനി പത്തു വീട്ടിൽ നിഖിൽ ശാലിനി (കൗസല്യ) ദമ്പതികളുടെ മകൾ ധന്യയാണ് മരിച്ചത്....
മറയൂർ;മൂന്നാർ പഞ്ചായത്തിലെ പട്ടിപിടുത്തം വിവാദത്തിൽ. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി-തൊടുപുഴ ആനിമൽ റെസ്ക്യൂ ടീം മുഖ്യമന്ത്രി,ഡിജിപി,ചീഫ്് സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകി. തെരുവുനായക്കളെ ഉന്മൂലനം ചെയ്യാൻ എന്ന പേരിൽ വളർത്തുനായ്ക്കളെപ്പോലും...
മറയൂർ ;കാന്തല്ലൂർ പഞ്ചായത്ത് സ്പെഷ്യൽ പ്രോജക്ടിൻ്റെ ഭാഗമായുള്ള ആനുകൂല്യങ്ങളുടെ വിതരണ ഉൽഘാടനം ദേവികുളം എം എൽ എ അഡ്വ എ രാജ നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി റ്റി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. സിഡിഎസ്...
മറയൂർ : മറയൂർ സർക്കാർ ആശുപത്രി പരീസരത്ത 40 കിലോഗ്രാം തൂക്കം വരുന്ന ചന്ദന മരം മുറിച്ച് കടത്തിയ സംഭവത്തിൽ കാപ്രസിദ്ധ ഗുണ്ട നേതാവ് ഉൾപ്പെടെ 4 പേർ പിടിയിൽ. കാന്തല്ലൂർ മിഷൻ വയൽ മൈക്കിൾ...
മറയൂർ;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്കെറ്റിയു)മറയൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മറയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. കർഷക കേന്ദ്രങ്ങളായ കോച്ചാരത്ത് ,ബാബു നഗർ,മാശിവയൽ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച ശേഷം...
മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിനു സമീപമുള്ള മറയൂർ കരിമുട്ടി മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. വട്ടവയലിൽ ജോൺസന്റെ കൃഷികൾ കഴിഞ്ഞ ദിവസം കാട്ടാനകൂട്ടംനശിപ്പിച്ചു. തെങ്ങ്, വാഴ, കമുക്, എന്നിവയ്ക്ക് പുറമെ കരിമ്പും വ്യാപകമായി നശിപ്പിയ്ക്കപ്പെടുന്നുണ്ട്. കരിമ്പിൻ...
മറയൂർ: സർക്കാർ ആശുപത്രിയുടെ വളപ്പിൽ നിന്ന് ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരം മുറിച്ച് കടത്തി. ആശുപത്രിയുടെ പിൻവശത്ത്,വനം വകുപ്പിന്റെ ഓഫിസിന് സമീപമുള്ള പ്രദേശത്ത് നിന്നാണ് ഇന്നലെ രാത്രി കാട്ടുകള്ളന്മമാർ മരം മുറിച്ചു കടത്തിയത്....
മറയൂർ;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്കെറ്റിയു)മറയൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 30-ന് മറയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ച നടത്തും. മാർച്ച് രാവിലെ 10-ന് സി പി എം...
മറയൂർ : ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി മറയൂർ കൃഷിഭവനിൽ നിന്നും പച്ചക്കറി വിഭാഗത്തിലെ തൈകൾ വിതരണം തുടങ്ങി. മറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദീപ അരുൾ ജോതി ഉൽഘാടനം ചെയ്തു.തെങ്ങും തൈകൾ കുരുമുളക്...
അടിമാലി : പനംകൂട്ടി ചപ്പാത്ത് പാലത്തിൽ നിന്നും പുഴയിലേയ്ക്ക് ചാടിയ പനംകൂട്ടി സ്വദേശി കാട്ടുവിളയിൽ ബെന്നി വിൻസൻ്റിനെ കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ടാണ് ഇയാൾ പുഴയിലേയ്ക്ക് ചാടിയത്. ചാടും മുമ്പ് വിൻസൻ്റ് ആത്മഹത്യ ഭീഷിണി മുഴക്കിയതായുള്ള സൂചനകളും...