കോതമംഗലം;ക്രിസ്മസ് -ന്യൂഇയർ പ്രമാണിച്ച് ഇന്നുമുതൽ ഈ മാസം 31 വരെ വമ്പൻ ഓഫർ,ക്രിസ്മസ് ട്രീ വാങ്ങിയാൽ ഡെക്കറേഷൻ ഐറ്റംസും ലൈറ്റ്സും ഫ്രീ.എവിടെയാണന്നല്ലെ….നമ്മുടെ സ്വന്തം കോതമംഗലത്താണ് ഉപഭോക്താക്കൾക്കായി ഈ സുവർണ്ണ അവസരം ഒരുക്കിയിട്ടുള്ളത്. കോതമംഗലത്ത് എ...
കോതമംഗലം; വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ തകർച്ച പരിഹരിച്ച് നവീകരിക്കുന്നതിനായി 54 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പ്രദേശത്തെ 11,12 വാർഡുകളുടെയും ജലക്ഷാമം പരിഹരിക്കുന്നതിനുള്ള ഏക...
കൊച്ചി : സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ തുടക്കം മുതൽ വാഹന സമൂഹത്തിന് വേണ്ടി മോട്ടോർ വാഹനവകുപ്പ് ഓഫീസിൽ വെഹിക്കിൾ ഡോക്കുമെന്റ് നടപടിക്രമം പാലിച്ച് സമർപ്പിക്കുന്നതിനും, തിരികെ വാങ്ങി പരിപാലിക്കുന്നതിനും സൂക്ഷിക്കുന്നതിനും നിയോഗിക്കപ്പെട്ടവരുടെ നേതൃത്വത്തിൽ മോട്ടോർ...
കോതമംഗലം;ക്രിസ്മസ് -ന്യൂഇയർ പ്രമാണിച്ച് ഇന്നുമുതൽ ഈ മാസം 31 വരെ വമ്പൻ ഓഫർ,ക്രിസ്മസ് ട്രീ വാങ്ങിയാൽ ഡെക്കറേഷൻ ഐറ്റംസും ലൈറ്റ്സും ഫ്രീ. എവിടെയാണന്നല്ലെ….നമ്മുടെ സ്വന്തം കോതമംഗലത്താണ് ഉപഭോക്താക്കൾക്കായി ഈ സുവർണ്ണ അവസരം ഒരുക്കിയിട്ടുള്ളത്. കോതമംഗലത്ത് എ...
കോതമംഗലം; മാർ ബസേലിയസ് ഡെന്റൽ കോളേജ്, കുടുംബശ്രീ ജില്ലാ മിഷൻ എറണാകുളം,കേരള നോളജ് ഇക്കോണമി മിഷൻ, എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈ മാസം 14ന് കോതമംഗലം മാർ ബസേലിയസ് ഡെന്റൽ കോളേജിൽ മെഗാ തൊഴിൽ മേള...
കോതമംഗലം ; ഐ എം എ കോതമംഗലവും യൂണിറ്റും മെന്റർ കെയർ ഫൗണ്ടേഷനും സംയുക്തമായി മനുഷ്യാവകാശ ദിനം ആചരിച്ചു. മെൻറർ അക്കാദമി ഹാളിൽ നടന്ന ദിനാചരണം ഐ എം എ കോതമംഗലം യൂണിറ്റ് പ്രസിഡന്റ് ഡോ....
കോതമംഗലം; വാരപ്പെട്ടിയിൽ മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസ്സുകാരനെ രക്ഷപെടുത്തി. കോഴിപ്പിള്ളി സ്വദേശിനി സരിതയുടെ രണ്ടര വയസ് മാത്രം പ്രായമുള്ള ഋഷിതീഷിനെയാണ് കോതമംഗലത്ത് നിന്നും അഗ്നി രക്ഷാസേനയെത്തി ഹൈഡ്രോളിക്ക് സ്പ്രെഡർ ഉപയോഗിച്ച് ഡോറിന്റെ ലോക്ക് തകർത്ത് രക്ഷപെടുത്തിയത്....
കോതമംഗലം;ഭീമൻ ചന്തനത്തിരി കാണികൾക്ക് കൗതുകമായി.കോതമംഗലം തങ്കളം ഭഗവതി ക്ഷേത്രത്തിൽ ഇന്ന് ആരംഭിയ്ക്കുന്ന നവ ചണ്ഡിക യാഗശാലിയിൽ സ്ഥാപിയ്ക്കുന്നതിനാണ് സംഘാടകർ ഭീമൻ ചന്ദനത്തിരി എത്തിച്ചിട്ടുള്ളത്. ത്രീ ഇൻ അഗർബത്തീസ് ആണ് 5 അടിയിലേറെ ഉയരംവരുന്ന ചന്തനത്തിരി നിർമ്മിച്ചിട്ടുള്ളത്.സുഗന്ധം...
കോതമംഗലം:തങ്കളം- കോഴിപ്പിള്ളി ന്യൂ ബൈപാസ്സിന്റെ ആദ്യ റീച്ചിലെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. ഒന്നാം പിണറായി സർക്കാരിന്റെ 2019-20 സംസ്ഥാന ബഡ്ജറ്റിലാണ് ആദ്യ റീച്ചിന്റെ നിർമ്മാണത്തിനായി 5 കോടി രൂപ അനുവദിച്ചത്. തങ്കളം മുതൽ കലാ ഓഡിറ്റോറിയം...
കോതമംഗലം: കോതമംഗലം നഗരസഭയും കീരംപാറ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഇലവും പറമ്പ് നാടുകാണി റോഡിൻ്റെ പുനരുദ്ധാനം വേഗത്തിലാക്കാൻ തീരുമാനം. ആന്റണി ജോൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിലാണ് യോഗം ചേർന്നത്. വാർഡ് കൗൺസിലർ സിജോ വർഗീസ്...