കോതമംഗലം: അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനീയർസ് ദേശീയതലത്തിൽ നടത്തിയ ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി വികസിപ്പിച്ച ഡ്രോൺ മത്സരത്തിൽ കോതമംഗലം എം. എ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർത്ഥികളായ ശ്രീജു...
കോതമംഗലം : കൃഷി വകുപ്പിൻ്റെ ഉന്നത തല യോഗങ്ങൾ തൽസമയം ജനങ്ങൾക്ക് കാണാനും കേൾക്കാനും കഴിയത്തക്ക വിധമാക്കാൻ ഉദ്ദേശിക്കുന്നതായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ പാടശേഖരത്തിൻ്റെ അടിസ്ഥാന സൗകര്യ...
കോതമംഗലം: നെല്ലിക്കുഴി സിപിഐ (എം) സൗ ത്ത് ലോക്കൽ കമ്മിറ്റിയിലെ ഊരംകുഴി ബ്രാഞ്ച് നിർമിച്ച കനിവ് ഭവനത്തിന്റെ താക്കോൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ കൈമാറി. കെ എം ബാവു അധ്യക്ഷനായി. സിപിഐ എം...
കോതമംഗലം താലൂക്ക് എൻഎസ്എസ് യൂണിയൻ സംഘടിപ്പിച്ച മാതൃക കരയോഗ പുരസ്കാര വിതരണവും അനുമോദന സമ്മേളനവും എൻഎസ്എസ് രജിസ്ട്രാർ വി.വി ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻകാല പ്രവർത്തകരെ ആദരിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പി...
കോതമംഗലം :ബി.ജെ.പി. മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കോതമംഗലം മണ്ഡലം ശില്പ ശാല സംസ്ഥാന കമ്മറ്റി അംഗം പി.പി.സജീവ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാങ്ങോട് അദ്ധക്ഷത വഹിച്ചു. മദ്ധ്യ മേഖലാ സലടനാ സെക്രട്ടറി എൽ.പത്മകുമാർ...
കോതമംഗലം :വയനാട് പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡി വൈ എഫ് ഐ നിർമിച്ചു നൽകുന്ന വീടുകളുടെ ധനശേഖരണാർത്ഥം കുറ്റിലഞ്ഞി മേഖല കമ്മിറ്റി പപ്പട ചലഞ്ച് സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് ഷെജീബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ...
കോതമംഗലം : എം ജി യൂണിവേഴ്സിറ്റി എം.എ മലയാളസാഹിത്യത്തിൽ നാലാം റാങ്ക് നേടിയ വാരപ്പെട്ടി സ്വദേശിനി അശ്വതി വിശ്വംഭരന് എസ് എഫ് ഐ വാരപ്പെട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം. ആന്റണി ജോൺ എം എൽ...
കോതമംഗലം : പൈങ്ങോട്ടൂരിൽകാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. ചാത്തമറ്റം ചിറമേൽ (വാരിക്കാട്ട്) തോമസ് (73) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ പൈങ്ങോട്ടൂർ പള്ളിക്കുസമീപം കക്കടാശേരി-കാളിയാർ റോഡിലായിരുന്നു അപകടം....
കോതമംഗലം; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ താലൂക്കിലെ വിദ്യാർത്ഥികളെ പിണ്ടിമന സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉടമസ്ഥതയിലുള്ള പിണ്ടിമന ടി വി ജെ എം ഹയർ സെക്കൻഡറി സ്കൂൾ...
കോതമംഗലം. കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോതമംഗലം താലൂക്ക് സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പിഎം നവാസ് അധ്യക്ഷത വഹിച്ചു.എ.ജി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി...