കോതമംഗലം;ജീവൻ മാത്രം കയ്യിൽ പിടിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഓടിയെത്തിയ ദുരിതബാധിതർക്ക് ഏറെ ആശ്വാസമാവുകയാണ് ആസ്റ്റർ പീസ് വാലി മൊബൈൽ മെഡിക്കൽ ക്ലിനിക്കിന്റെ പ്രവർത്തനം. നിത്യരോഗികളായ ദുരിതബാധിതർക്ക് ജീവൻ നിലനിർത്താനുള്ള മരുന്നിന്റെ കുറിപ്പടികൾ പോലും ലഭിക്കാത്ത സാഹചര്യത്തിലാണ്...
കോതമംഗലം : എന്‍എസ്എസ് യൂണിയന് ആധ്യാത്മീക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കരയോഗത്തിലെ കുട്ടികള്‍ക്കായി പുരാണ പ്രശ്നോത്തിരി മത്സരം സംഘടിപ്പിച്ചു. യൂണിയന് പ്രസിഡന്റ് കെ.പി നരേന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന് വൈസ് പ്രസിഡന്റ് പി.കെ രാജേന്ദ്രനാഥന്‍...
കോതമംഗലം: ഇരുമലപ്പടി കുപ്പശ്ശേരിമോളം പാറേക്കാട്ട് അബ്ദു റഹ്മാൻ ഹാജി(87) അന്തരിച്ചു ഭാര്യ;പരേതയായ ആമിന മൊളാട്ട് കുടുംബാഗം.മക്കൾ:അലിയാർ,സലിംസാബിറ, ഹസൈനാർ മരുമക്കൾ:കദീജ,ഹാജറ, ജലാൽ, ഷബ്ന കബറടക്കം ഇന്ന് രാവിലെ 10 -ന് നെല്ലിക്കുഴി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ.
കോതമംഗലം : അയിരൂർപാടം മലയിടയിൽ ബേബിയുടെ ഭാര്യ സെലിൻ ബേബി(മുൻ എംബിഎംഎം ഹോസ്പിറ്റൽ ലാബ് അസിസ്റ്റന്റ്-70) അന്തരിച്ചു. സംസ്കാരം ഇന്ന് ഞായറാഴ്ച ( 11 -8-2024, ) വൈകിട്ട് 3 മണിക്ക് അയിരൂർപാടത്തുള്ള വീട്ടിലെ ശുശ്രുഷക്കുശേഷം,...
കോതമംഗലം;ഭാരതത്തിന്റെ എഴുപത്തിഏഴാമത് സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി കോതമംഗലം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോട്ടറി കരാട്ടെ ക്ലബുമായി സഹകരിച്ച് താലൂക്കിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തുന്നു. റോട്ടറി ട്രോഫിക്കും...
കോതമംഗലം:പുന്നേക്കാട് കളപ്പാറയിൽ സ്കൂട്ടർ യാത്രക്കാരനെ കാട്ടാന ആക്രമിച്ച സംഭവം. ജനരോക്ഷം ശക്തം. പ്രതിഷേധത്തിന്റെ ഭാഗമായി പുന്നേക്കാട് കവലയിൽ നിന്ന് ഫോറസ്റ്റ് ഓഫീസിലേക്ക് നാട്ടുകാർ പ്രതിഷേധ റാലി നടത്തി. അടിയന്തരമായി ഫെൻസിംഗും സ്ട്രീറ്റ് ലൈറ്റും സ്ഥാപിക്കുക, 24...
നെല്ലിമറ്റം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെക്ക് റിട്ട. ചെയ്ത ദമ്പതികൾ അൻപതിനായിരം രൂപ സംഭാവന നൽകി. വാരപ്പെട്ടി പഞ്ചായത്തിൽ പിടവൂർ അജിത്ത് ഭവനിൽ റിട്ട. ജില്ലാ സപ്ലെ ഓഫീസറായ എം എൻ ബാലഗോപാലനും ഭാര്യ റിട്ട. കെ എസ്ഇബി...
കോതമംഗലം : വയനാടിന് കൈത്താങ്ങായി 2ാം ക്ലാസുകാരി. വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സമ്പാദ്യ കുടുക്ക ആന്റണി ജോൺ എം എൽ എയ്ക്ക് കൈമാറിയാണ് ഗൗരി ലക്ഷ്മി ബി നായർ മാതൃകയായത്. ഗ്രാമ...
കോതമംഗലം:ഈ വർഷത്തെ സന്തോഷ്ട്രോഫി മത്സരത്തിനുള്ള കേരള ടീമിന്റെ മുഖ്യപരിശീലകനായി തൃശൂർ സ്വദേശി ബിബി തോമസിനെയും സഹ പരിശീലകനായി എം. എ. കോളേജ് കായിക വകുപ്പ് മേധാവി പ്രൊഫ. ഹാരി ബെന്നിയെയും കേരള ഫുട്്ബോൾ അസോസീയേഷൻ തിരഞ്ഞെടുത്തു....
കോതമംഗലം: മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയിൽ വി. ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളിന് അഭി ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത കൊടികയറ്റി. വികാരി ഫാ. നോബി എൽദോ വെട്ടിച്ചിറ, സഹവികാരിമാരായ ഫാ. ബേബി മംഗലത്ത്, ഫാ. അബ്രഹാം കിളി...