പെരുമ്പാവൂർ; തമിഴ്നാട് സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവം. പ്രതി അറസ്റ്റിൽ. ആസാം മുറിഗാവ് സ്വദേശി മുഹമ്മദ് മുഗൾ (26)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. എംസി റോഡിലെ ഗ്ലോബൽ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ...
കവളങ്ങാട്; തലക്കോട് പാച്ചേറ്റി മജ്ലിസ് അൽ ഗൗസീ സിദ്ധീക്കിയാ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജഷ്നേ ഗരീബ് നവാസ് മാനവ മൈത്രി സംഗമം നടത്തി. എല്ലാ മത വിഭാഗത്തിൽ പെട്ടവർക്കും പ്രാർത്ഥിക്കാനായി നിർമിച്ച ലോകത്തെ തന്നെ ഏറ്റവും...
ഇടുക്കി; അടിമാലിയിൽ രണ്ടാം മൈലിൽ തീപിടുത്തം. നേര്യമംഗലം റേഞ്ചിൽ 10-ാം വാർഡിൽ കല്യാണപാറ വനമേഖലയിലാണ് ഫയർ ലൈൻ തെളിക്കുന്നതിനിടയിൽ തീ പടർന്നത്. അഗ്നിരക്ഷാ സേനയുടെ ഇടപെടലിൽ തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നത് തടയനായതിനാൽ വൻ അപകടം...
ആലുവ; ആലുവയിൽ കർണ്ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ മണിക്കുറുകൾക്കകം വലയിലാക്കി റൂറൽ ജില്ലാ പോലീസ്.ആലുവ മണലിമുക്ക് പുത്തൻപുരയിൽ അൽത്താഫ് അസീസ് (28), പുത്തൻപുരയിൽ ആദിൽ അസീസ് (27), വെസ്റ്റ് കടുങ്ങല്ലൂർ അമ്പാക്കുടി ഹൈദ്രോസ് (37), വെസ്റ്റ്...
മൂവാറ്റുപുഴ; മുവാറ്റുപുഴയിൽ ബൈക്കിൽ എത്തി മാലകൾ കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ.വെള്ളൂർകുന്നം കാവുംകര കരയിൽ മാർക്കറ്റ് ഭാഗത്ത് പുത്തെൻപുരയിൽ വീട്ടിൽ അർഷാദ് അലി (33)യെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക...
പെരുമ്പാവൂർ;എം 4 മലയാളം പെരുമ്പാവൂർ ലേഖകൻ സുനിൽ കളമ്പൂരിന്റെ പിതാവ് മരണപെട്ടു. കാവനാൽ പുത്തൻപുരക്കൽ ജി പരമേശ്വരൻ നായർ (77) ആണ് മരിച്ചത്. സംസ്കാരം ഇന്ന് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
നെല്ലിക്കുഴി: ചെറുവട്ടൂർ ആരിമറ്റത്തിൽ വീട്ടിൽ പരേതനായ കുഞ്ഞപ്പൻ്റെ ഭാര്യ ശാരദ (73) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. 5 ദിവങ്ങൾക്ക് മുൻപ് ഇവരുടെ ഭർത്താവ് കുഞ്ഞപ്പനും മരണപ്പെട്ടിരുന്നു.
കോതമംഗലം : നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യമൊരുങ്ങുന്നു. ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് നൽകിയ മറുപടിയിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. നേര്യമംഗലം ഫയർ സ്റ്റേഷന് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. ഫയർ...
മൂവാറ്റുപുഴ: തൃക്കളത്തൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ – പെരുമ്പാവൂര്‍ എംസി റോഡില്‍ ത്യക്കളത്തൂര്‍ പള്ളിത്താഴത്ത് വെള്ളിയാഴ്ച രാവിലെ 7.30ഓടെ ഉണ്ടായ അപകടത്തില്‍ പിക്കപ്പ് വാനിലുണ്ടായിരുന്ന...
കാന്തല്ലൂർ;പിന്നോക്ക വിഭാഗത്തിൽപ്പെട്ട സഹോദരങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയ്ക്ക് പട്ടയം സ്വന്തമാക്കാൻ ഭരണപക്ഷ ജനപ്രതിനിധി നീക്കം ആരംഭിച്ചെന്നും ഇതിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായും വെളിപ്പെടുത്തൽ. ദേവികുളം താലൂക്കിൽ കീഴാന്തൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 52-ൽ ഉൾപ്പെട്ട 0.4320 ഹെക്ടർ...