കോതമംഗലം: കെ ജി എൻ എ അറുപത്തിയേഴാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കോതമംഗലം ഏരിയാ സമ്മേളനം നടന്നു. പരുപാടിയോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനം സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം...
പോത്താനിക്കാട്: കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പോത്താനിക്കാട് ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടുവര്‍ഷത്തെ ഡിസിഎ ആൻഡ് എസ്പി കോഴ്സിലേക്ക് ആഗസ്റ്റ് 31 വരെ സ്പോട്ട് അഡ്മിഷന് നടത്തുന്നു. യോഗ്യത: എസ്എസ്എല്‍സി/ തത്തുല്യം...
കോതമംഗലം: പുന്നേക്കാട് കളപ്പാറയിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കപ്പിലാമൂട്ടിൽ വീട്ടിൽ കെ ഡി സജിക്ക് ഉടൻ ചികിത്സ സഹായം ലഭ്യമാകണമെന്ന് കോതമംഗലം എം.എൽ.എ ആന്റണി ജോൺ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. പരുക്കേറ്റ് കോതമംഗലം...
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കോമേഴ്സ് വിഭാഗത്തിന്റെയും ഇൻറർ നാഷണൽ സ്കിൽ ഡവലപ്മെൻറ് കോർപ്പറേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഇന്റർ സ്കൂൾ കോമേഴ്സ് ഫെസ്റ്റ് ഇൻഫിനിറ്റോ 2കെ 24ൽ മുവാറ്റുപുഴ...
കോതമംഗലം:വയനാടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ഡി വൈ എഫ് ഐ പ്രഖ്യാപിച്ച വീട് നിർമ്മാണ പദ്ധതിക്ക് പിന്തുണയുമായി തൃക്കാരിയൂർ ആലുംമാവും ചുവടിൽ പ്രവർത്തിക്കുന്ന കാർ സീല്ല കാർ സ്പാ സെന്റർ. തന്റെ സ്ഥാപനമായ കാർ സില്ലയിലെ ഒരു...
മുംബൈ: മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന സംഗീതാഞ്ജൻ ആരാണെന്ന് ചോദിച്ചാൽ ഇപ്പോൾ ഒറ്റ ഉത്തരം.അർജിത് സിങ്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം മുന്നിലായിരുന്ന ബ്രിട്ടിഷ് ഗായകൻ എഡ് ഷീരൻ,...
ചെന്നൈ: ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന എൻടിആർ ചിത്രത്തിലെ ചുട്ടമല്ലെ എന്ന പ്രണയഗാനം കോപ്പിയടിയെന്ന് ആരോപണം. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനെതിരെ ട്രോൾ മഴ. ആഗോള ഹിറ്റായ ‘മാനികെ മാഗേ ഹിതേ’ എന്ന ശ്രീലങ്കൻ പാട്ടിന്റെ തനിപകർപ്പാണ്...
കോതമംഗലം: ചെറുവട്ടൂർ പടിക്കാമാലിൽ വീട്ടിൽ പരേതനായ മക്കാരിന്റെ മകൻ ബാവു (80) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 4.30ന് ചെറുവട്ടൂർ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
കോതമംഗലം;വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്ക് പെരിയാർ ബോട്ട് ഓണേഴ്സ് അസോസിയേഷന്റെ സാന്ത്വനം. പുനരധിവാസ പ്രവർത്തനങ്ങൾക്കായി കൊകോർത്തുകൊണ്ട് അസോസീയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 42000/- രൂപ നൽകി. ഭൂതത്താൻകെട്ടിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...
കോതമംഗലം;രാമല്ലൂര്‍ വെള്ളിമറ്റത്തില്‍ ചിത്തിരഞ്ജന്‍ വി കെ അന്തരിച്ചു.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3-ന് വീട്ടുവളപ്പില്‍. ഭാര്യ ഗിരിജ ചെമ്പപ്പാറ ഓണാട്ട് കുടുംബാംഗമാണ്.മക്കള്‍;അരവിന്ദ്,അശോക്.മരുമക്കള്‍; അശ്വതി,ചിപ്പി