കോതമംഗലം : കോതമംഗലം മേഖലയിൽ വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതകർക്ക് വനം വകുപ്പ് ജോലി നൽകുന്ന കാര്യത്തിൽ നിയമ പരമായ സാധ്യത പരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കോതമംഗലം മണ്ഡലത്തിൽ 650.16...
കോതമംഗലം;തങ്കളം കരീപ്പാൻചിറ വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം പരമ്പരാഗത ആചാര -അനുഷ്ഠാനങ്ങളോടെ ആഘോഷിച്ചു. ഉത്സവ ആഘോഷത്തോട് അനുബന്ധിച്ച് പ്രതിഷ്ഠദിന കലശവും സർപ്പ പ്രതിഷഠയും ദേവിക്ക് ഗോളക സമർപ്പണവും നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി...
കോതമംഗലം; ആയക്കാട് പുലിമലയിൽ ഇടഞ്ഞോടിയ പോത്തിനെ പിടിച്ച് കെട്ടി അഗ്നിരക്ഷാ സേന. ഇന്ന് രാവിലെയാണ് കശാപ്പിനെത്തിച്ച പോത്ത് ആയക്കാടും പരിസരപ്രദേശങ്ങളിലും പരിഭ്രാന്തി സൃഷ്ട്ടിച്ചത്. കിളാർചിരങ്ങര സാജുവിന്റെ വീട്ടിലെത്തിയ പോത്ത് ഇയാളുടെ ഏതാനും വാഴകളും റബർ തൈകളും...
കോതമംഗലം : സാമൂഹിക വിപത്തായ മയക്ക് മരുന്നിനെതിരെ പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി അയ്യങ്കാവ് സ്കൂളിൽ ‘അരുത് ആ ലഹരി’ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പ് കോതമംഗലം പൊലീസ് ഇൻസ്പെക്ടർ പി ടി ബിജോയ് ഉദ്ഘാടനം ചെയ്തു.സ്കൂൾ പി...
മൂവാറ്റുപുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആയവന യൂണിറ്റ് പെൻഷൻ ഭവന്റെ ഉദ്ഘാടനം നടന്നു. യോഗം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെഎസ്എസ്പിയു സംസ്ഥാന സെക്രട്ടറി കെ....
മുവാറ്റുപുഴ ; എസ് എൻ ഡി പി യോഗം 726-ാം നമ്പർ കടാതി ശാഖയുടെ കീഴിലുള്ള ഗുരുവരം യൂണിറ്റ് കുടുംബയോഗം ആറ്റിത്തോട്ടത്തിൽ രാജേഷിൻ്റെ ഭവനത്തിൽ സംഘടിപ്പിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം എം.എസ് വിൽസൻ ഉദ്ഘാടനം ചെയ്തു.രാധ...
മൂവാറ്റുപുഴ; കനിവ് പെയിൻ & പാലിയേറ്റീവ് കെയർ മൂവാറ്റുപുഴ ഏരിയ കമ്മിറ്റി പാലിയേറ്റീവ് ദിനം ആചരിച്ചു.കനിവ് മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് സാജിദ് തച്ചൻ ഉദ്ഘാടനം ചെയ്തു. കനിവ്...
മൂവാറ്റുപുഴ; കുട്ടികളിൽ ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയെകുറിച്ചുള്ള അവബോധവും സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പായിപ്ര സർക്കാർ യുപി സ്കൂളിൽ റോഡ് സുരക്ഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഗ്രാന്റ് സെൻട്രൽ മാൾ,പായിപ്ര സ്കൂൾ പടി എന്നിവിടങ്ങളിൽ തെരുവുനാടകവും ലഘുലേഖ...
കോതമംഗലം; ഇന്ന് രാവിലെ ഒമ്പതരയോടെയാണ് വാഴക്കുളം സെന്റ് തെരേസാസ് ഹൈസ്കൂളിലെ സ്കൂള്‍ ബസ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കയറ്റിവന്ന വാഹനം കല്ലൂര്‍ക്കാട് നീറാംപുഴ കവലയ്ക്ക് സമീപം ആണ് കത്തിയത്. ബസിന്റെ മുന്‍ ഭാഗത്തുനിന്നും പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍...
കോതമംഗലം : സംസ്ഥാന സർക്കാർ നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചിരുന്ന പല്ലാരിമംഗലം സ്റ്റേഡിയത്തിന്റെ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടാഴ്ചക്കകം പൂർത്തികരിച്ച് പുനരുദ്ധാരണം നടത്താൻ തീരുമാനമായി. കരാറുകാരന്റെ ഭാഗത്തെ വീഴ്ച മൂലം അവസാന ഘട്ട നിർമ്മാണ...