ഇടുക്കി; മരം മുറിക്കുന്നതിനിടെ അപകടത്തിൽ രണ്ടുപേർ മരിച്ചു. മറയൂർ മേലാടി സ്വദേശി സുരേഷ്,കഞ്ഞിരപ്പള്ളി സ്വദേശി ബിജു എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ മരം മുറിക്കുന്നതിനിടെ സുരേഷിന് മരത്തിൽ നിന്നും വീണ് പരുക്കേൽക്കുകയായിരുന്നു.തോട്ടം തൊഴിലാളിയായ ബിജുവിന്റെ ദേഹത്തേക്ക് മരം...
കോതമംഗലം; 21-ാമത് എറണാകുളം റവന്യൂ ജില്ല കായിക മേള കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. സീനിയർ ബോയിസിന്റെ 3000 മീറ്റർ ആയിരുന്നു ആദ്യത്തെ മത്സര ഇനം.തുടർന്ന് സീനിയർ ഗേൾസ് 300 മീറ്റർ മത്സരം...
കോതമംഗലം; കോടതി ഉത്തരവിനെത്തുടർന്ന് പോത്താനിക്കാടും ഓടയ്ക്കാലിയിലും പള്ളികൾ ഏറ്റെടുക്കുന്നതിന് പോലീസ് നടത്തിയ നീക്കം കലാശിച്ചത് സംഘർഷത്തിൽ.4 പേർക്ക് പരിക്കേറ്റു. പോത്താനിക്കാട് പുളിന്താനം സെന്റ് ജോൺസ്, ഓടയ്ക്കാലി സെന്റ് മേരീസ് എന്നീ പള്ളികൾ ഏറ്റെടുക്കുന്നതിനുള്ള പോലീസ് ഇടപെടലാണ്...
കോതമംഗലം; കോതമംഗലം ഉപജില്ലയുടെ കീഴിലുള്ള പാചക തൊഴിലാളികളുടെ പാചക മത്സരം സംഘടിപ്പിച്ചു. കോതമംഗലം ടൗൺ യു. പി. സ്കൂളിൽ സംഘടിപ്പിച്ച മത്സരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ.കെ.ടോമി...
കോതമംഗലം; കേന്ദ്ര ഗവൺമെന്റിന്റെ റിക്രൂട്ട്മെന്റ് ലൈസൻസ് ഉള്ള സ്ഥാപനവും, വിദേശ വിദ്യാഭ്യാസ രംഗത്ത് 15 വർഷങ്ങളിലെ പാരമ്പര്യവും ഉള്ള, എജ്യു കരിയർ പ്രൈവറ്റ് ലിമിറ്റഡിന്റെ കോതമംഗലത്തെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. കോതമംഗലം കോളേജ് റോഡിൽ...
കോതമംഗലം – കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ആറാംമയിലിന് സമീപം കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.അടിമാലിയിൽ നിന്നും ഫയർഫോഴ്സും പോലീസും സംഭവസ്ഥലത്തേക്ക് തിരിച്ചു. ബസ് ഉയർത്താനുള്ള ശ്രമം തുടരുന്നു. പരുക്കേറ്റ അഞ്ചുപേരെ കോതമംഗലം മെഡിക്കൽ മിഷൻ...
കോതമംഗലം;എറണാകുളം, ഇടുക്കി ജില്ലകളിലെ ഫയർ ആന്റ് റസ്ക്യൂ സർവ്വീസസ്, ഹോംഗാർഡ്സ്, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവരുടെ എറണാകുളം റീജിയണൽ കായികമേള ഇന്ന് ആരംഭിയ്ക്കും . കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക രാവിലെ...
കോതമംഗലം;നിലം പുരയിടമാക്കാൻ ഓൺ ലൈനായി ഫോം 5 ൽ അപേക്ഷ ആർഡിഒ ക്ക് സമർപ്പിച്ചിട്ട് കൃഷിഭവൻ എൽ എൽ എം സി പരിശോധന നടത്താത്ത അപേക്ഷകൾ പരിശോധിക്കുന്നത്തിന് ഫോം 5 അപേക്ഷിച്ച ഫോമും സ്ഥലത്തിന്റെ കരം...
കോതമംഗലം: കവളങ്ങാട് മേഖലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് സിപിഐഎം കവളങ്ങാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കവളങ്ങാട് മേഖലയിൽ വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽ സമീപകാലത്ത് വന്യമൃഗശല്യം രൂക്ഷമാണ്.കോതമംഗലം എംഎൽഎ ആന്റിണി ജോണിന്റെ ഇടപെടലിനെത്തുടർന്ന് പ്രശ്നത്തിൽ സർക്കാർ...
കോതമംഗലം : യാത്രക്കാരന്റെ മൊബൈൽ ഫോൺ നഷ്ട്ടപ്പെട്ടുവെന്ന പരാതിയിൽ പുലിവാൽ പിടിച്ചത് കെ എസ് ആർ ടി സി ബസിലെ രാത്രി യാത്രികർ. പൂജ അവധി കഴിഞ്ഞ് നിറയെ യാത്രക്കാരുമായി ഞായറാഴ്ച രാത്രി 8 മണിക്ക്...