കോതമംഗലം : കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഉത്രാട സദ്യയും മികച്ച കർഷകരെയും യുവ സംരംഭകരെയും ആദരിച്ചു.ക്ഷേത്രം ഭജന മണ്ഡപത്തിൽ പ്രസിഡന്റ് സന്തോഷ് പത്മനാഭന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ക്ഷേത്രം മേൽശാന്തി രാജൻ...
പായിപ്ര: ബീവിപ്പടി ഏഴുമലയിൽ താമസിക്കുന്ന മുതിരക്കാലായിൽ വീട്ടിൽ അബ്ദുൾ റഹ്മാൻ (അന്തു) അന്തരിച്ചു. പേഴയ്ക്കാപ്പിള്ളി ജംഗ്ഷനിൽ വാഴച്ചാലി ബിൽഡിംഗിൽ സ്റ്റുഡിയോ(ജാസ്മിൻ) നടത്തിവരികയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പായിപ്ര സെൻട്രൽ ജുമാ മസ്ജിദ് പള്ളിയിൽ.
കോതമംഗലം :കോതമംഗലം നിയോജക മണ്ഡലത്തിലെ 60 വയസ് പൂർത്തിയായ 468 പട്ടികവർഗ്ഗക്കാർക്ക് ഓണ സമ്മാനമായി 1000 രൂപ വീതം അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . അർഹരായ ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക്...
കോതമംഗലം : അയ്യങ്കാവ് ഗവൺമെന്റ് ഹൈസ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികൾക്ക് ഓണസദ്യ വിളമ്പി ആന്റണി ജോൺ എം.എൽ .എ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ എസ് സതീഷ്...
നെല്ലിക്കുഴി ; സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചു.ഓണത്തോട് അനുബന്ധിച്ച് സർവീസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്യുന്ന പെൻഷൻ ആന്റണി ജോൺ എംഎൽഎ വീടുകളിൽ എത്തിച്ച് കൊടുത്ത് കൊണ്ട് ആരംഭിച്ചു . നെല്ലിക്കുഴി ഗ്രാമ...
പ്രകാശ് ചന്ദ്രശേഖർ കോതമംഗലം;ദേശീയ പാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഭീമൻ തെങ്ങ് കടപുഴകി.റോഡിലേയ്ക്ക് വീഴാതിരിയ്ക്കാൻ ജെസിബിയ്ക്ക് താങ്ങി നിർത്തി.പിന്നാലെ ഗതാഗതനിയന്ത്രണം.പോലീസും ഫയർഫോഴ്സും പാഞ്ഞെത്തി. അപകട ഭീഷിണി ഒഴിവാക്കാൻ ക്രെയിൻ എത്തിച്ചും “രക്ഷാപ്രവർത്തനം”.ഒടുവിൽ...
കോതമംഗലം : കേരള സർക്കാരിന്റെ ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കൃഷിഭവനുകൾ മുഖേന നടത്തുന്ന ഓണച്ചന്തകൾ പ്രവർത്തനമാരംഭിച്ചു. സെപ്റ്റംബർ 11,12,13,14 തീയതികളിലാണ് ചന്തകൾ പ്രവർത്തിക്കുന്നത്. പച്ചക്കറികളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് വിപണികൾ പ്രവർത്തിക്കുന്നത്. കൃഷിഭവൻ തലത്തിൽ...
കോതമംഗലം: വാരപ്പെട്ടിയിൽ താമസിക്കുന്ന പാറക്കൽ വീട്ടിൽ ഉമ്മറിന്റെ ഭാര്യ റുഖിയ ബീവി (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മേതല പുതുപ്പാലം തേലക്കാട്ട് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്...
കോതമംഗലം : നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി കോതമംഗലം ട്രാഫിക് പോലീസ്. റിലയന്റ് ക്രെഡിറ്റ് ഇൻഡ്യാ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് ഓട്ടോ ഡ്രൈവർമാർക്ക് യൂണിഫോം വിതരണം ചെയ്യ്തത്. ഗാന്ധി സ്ക്വയറിൽ നടന്ന ചടങ്ങിൽ മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം...
കോതമംഗലം: ഇന്ത്യയിൽ പുതുതായി തുടക്കം കുറിച്ച ഇൻർനാഷണൽ സന്നദ്ധ സംഘടനയായ യങ് മൈൻഡ്സ് ഇൻർനാഷണൽ ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റായി കോതമംഗലം സ്വദേശി സലിം ചെറിയാൻ സ്ഥാനമേൽക്കും. ഈ മാസം 12 ന് വൈകിട്ട് 7.30 ന്...