കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന വാർഷികവും, ബോണസ് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.എം.മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം.എൽ.എ ബോണസ് വിതരണവും,വാർഷികാഘോഷ ഉദ്ഘാടനം ചെയ്തു. ഓണത്തോടനുബന്ധിച്ച് സർക്കാർ...
കോതമംഗലം: പെൻഷൻകാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വികരിക്കണമെന്ന് കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ. പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ള മെഡിസപ്പിലെ അപാകതകൾ പരിഹരിക്കുക, ട്രെയിനിങ് പീരിയഡ് സർവീസ് ആയി...
കോതമംഗലം :പൂയംകുട്ടി പാറയ്ക്കൽ പത്രോസിന്റെ ഭാര്യ മറിയാമ്മ (75)അന്തരിച്ചു. സംസ്ക്കാരം നാളെ 11:30ന് കുറ്റിയാംചാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ. ബിന്ദു, എൽദോസ്, സ്മിത, അനീഷ്. മരുമക്കൾ ബിനോയ്, സോഫി, ബിനു, ലിജി.
തിരുവനന്തപുരം:സെപ്റ്റംബർ 25 മുതൽ കെ.വൈ.സി അപ്ഡേഷൻ നടക്കുന്നതിനാൽ ഈ മാസത്തെ റേഷൻ സാധനങ്ങൾ 24-ാം തീയതിക്ക് മുൻപായി റേഷൻ കാർഡ് ഉടമകൾ കൈപ്പറ്റേണ്ടതാണ്. പിങ്ക്, മഞ്ഞ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും റേഷൻ കടയിൽ വന്ന്...
കോതമംഗലം : ഓണത്തോട് അനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾ ഗുണഭോക്താക്കൾക്ക് വിലക്കുറവിൽ ലഭിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള സപ്ലൈകോ ഓണം ഫെയറിന്റെ താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ...
കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 339 -ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള തീർത്ഥാടന വിളംബര റാലിക്ക് കോതമംഗലം പൗരാവലി സ്വീകരണം നൽകി....
കോതമംഗലം: കോതമംഗലം താലൂക്കിൽ സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു.മഞ്ഞ കാർഡ് ഉടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എൻ പി ഐ കാർഡ് ഉടമകൾക്കുമാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ഓണക്കിറ്റ് വിതരണം റേഷൻ കട വഴിയാണ്.ക്ഷേമ...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് ഉയർന്നിട്ടുള്ള ആരോപണവും കേസുകളും ഓണചിത്രങ്ങളെ ബാധിയ്ക്കുമോ എന്ന് പരക്കെ ആശങ്ക. വമ്പൻ മുതൽമുടക്കോടെ വരുന്ന ജിതിൻ ലാലിന്റെ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം,...
കോതമംഗലം: ലയൺസ് ക്ലബ് ഓഫ് മീഡിയ പേഴ്സൺന്റെ ലയൺസ് ഇന്റർനാഷണൽ അവാർഡ് മാധ്യമ പ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സിന് സമ്മാനിച്ചു. എറണാകുളം,വരാപ്പുഴ ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ...
കോതമംഗലം: കേരളത്തിൽ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റയിരുന്നവരുടെ ക്ഷമകുടിശ്ശിക മുടങ്ങിയിട്ട് പത്തുമാസത്തിൽ കൂടുതലായി എന്ന് ആരോപണം. ഓണവുമായി ബന്ധപ്പെട്ട് ഇവരുടെ പെൻഷൻ കുടിശ്ശിക എത്രയും പെട്ടെന്ന് കൊടുത്ത് തീർക്കണമെന്ന് ഐ.എൻ.ടി.യു.സി തൃക്കാരിയൂർ...