കോതമംഗലം : പൗരപ്രമുഖരെയും, നാട്ടുകാരെയും, രക്ഷകർത്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് എളമ്പ്ര എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പിക്കിൾ ഫെസ്റ്റിലുടെ സമാഹരിച്ച 42,045 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി ആന്റണി ജോൺ എം.എൽ.എയ്ക്ക് കൈമാറി. വിദ്യാർത്ഥികളിൽ നിന്നും, രക്ഷകർത്താക്കളിൽ നിന്നും...
കോതമംഗലം: ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ടെസ്റ്റ് കോതമംഗലം സബ് ജില്ലാ തല മത്സരം കോതമംഗലം മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫിലിം അവാർഡ് നേടിയ കഥാകൃത്ത്...
കോതമംഗലം: കെ.എഫ്.ബി (കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്)കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഷിക സമ്മേളനവും, ഓണക്കിറ്റ് വിതരണവും നടത്തി. കോതമംഗലം ടൗൺ യു.പി സ്കൂളിൽ വച്ച് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ...
കോതമംഗലം;പിണ്ടിമന പഞ്ചായത്തിൽ അടിയന്തിരമായി ആർആർടി സംഘത്തെ നിയോഗിക്കണമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. കാട്ടാനക്കൂട്ടം നശിപ്പിച്ച വേട്ടാമ്പാറയിലെ കൃഷിയിടങ്ങൾ സന്ദർശിച്ച ശേഷം സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് കർഷക കോ-ഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ജെയിംസ്...
കോതമംഗലം: ഊന്നുകൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ യു.പി, ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി കൃഷിയും കേരളവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. 2024 ഓഗസ്റ്റ് 31 ശനിയാഴ്ച 1.30 മുതൽ...
കോതമംഗലം: 2024 ലെ ഇൻ്റർനാഷണൽ ഗ്രീൻ കോളേജ് അവാർഡിന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്(ഓട്ടോണമസ്) തിരഞ്ഞെടുക്കപ്പെട്ടു. 2021 മുതൽ യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലുമായി പ്രത്യേക കൺസൾട്ടേറ്റീവ് സ്റ്റാറ്റസ് ഉള്ള എൻജിഒ- ഗ്രീൻ...
കോതമംഗലം: വന്യമൃഗശല്യം അനുദിനം വർദ്ധിച്ച് വരുന്ന സഹചാര്യത്തിൽ നഗരപ്രദേശങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനൊരുങ്ങി യു.ഡി.എഫ് കർഷക കോ-ഓർഡിനേഷൻ കമ്മിറ്റി. കാട്ടാനകൾ അടക്കം വന്യജീവികളുടെ ശല്യം തടയാൻ വനംവകുപ്പ് പ്രയോഗിച്ചുവരുന്ന വൈദ്യുതി വേലികൾ മരങ്ങൾ തള്ളിയിട്ട് കാട്ടാനകൾ നശിപ്പിക്കുന്നത്...
കോതമംഗലം: സിപിഐ എം നെല്ലിക്കുഴി നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്കെടിയു ജില്ലാ പ്രസിഡന്റായിരുന്ന അസിസ് റാവുത്തർ, സിപിഐ എം നേതാക്കളായ കെ എം ഗോവിന്ദൻ,കെ പി മുഹമ്മദ് എന്നിവരെ അനുസ്മരിച്ചു. ഏരിയ കേന്ദ്രീകരിച്ച് കനാൽ...
കോതമംഗലം;ശീകൃഷ്ണ ജയന്തി ആഘോഷ പരിപാടികളുടെ ഭാഗമായി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി അൻപതിലോറെ ശോഭയാത്രകൾ നടന്നു. ശ്രീകൃഷ്ണ സ്തുതികളും നാമജപങ്ങളും തീർത്ത ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ശോഭയാത്രകളിൽ 100 കണക്കിന് കൃഷ്ണ-രാധാ വേഷധാരികളും വിശ്വാസികളും പങ്കാളികളായി.വിവിധ കാലാ...
കോതമംഗലം: അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനീയർസ് ദേശീയതലത്തിൽ നടത്തിയ ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി വികസിപ്പിച്ച ഡ്രോൺ മത്സരത്തിൽ കോതമംഗലം എം. എ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർത്ഥികളായ ശ്രീജു...