കോതമംഗലം: പോസ്റ്റുമോർട്ടത്തിലും സൂചനയില്ല.കുട്ടമ്പുഴ പൂയംകുട്ടി വനമേഖലയിൽ കാട്ടാനകൾ കൂട്ടത്തോടെ ചരിഞ്ഞതിന്റെ കാരണം കണ്ടെത്താൻ വനംവകുപ്പധികൃതർ നെട്ടോട്ടത്തിൽ. രാസ പരിശോധന റിപ്പോർട്ട് ലഭിയ്ക്കുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇത്തരത്തിൽ ഒരു സംഭവം ആദ്യമായിട്ടാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.ഈ...
കോതമംഗലം: കോതമംഗലത്ത് ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക് അവാസാനിച്ചത് സംഘർഷത്തിൽ . പോലീസ് ലാത്തി വീശി.15 ഓളം പേർ കസ്റ്റഡിയിൽ. ഇന്ന് രാവിലെ 11:30 ഓടെ ഒരുവിഭാഗം വിദ്യാർത്ഥികൾ കോതമംഗലം-തൊടുപുഴ റൂട്ടിൽ ഓടുന്ന പ്രജേഷ് ബസ്...
കോതമംഗലം:വിദ്യാർത്ഥികൾ ബസ് തടഞ്ഞ്, ട്രിപ്പ് മുടക്കി.സംഭവത്തിൽ പ്രതിഷേധിച്ച് മിന്നൽ പണിമുടക്കുമായി ബസ് തൊഴിലാളികൾ.യാത്രക്കാർ ദുരിതത്തിൽ. ഇന്ന് രാവിലെ 11:30 ഓടെ ഒരുവിഭാഗം വിദ്യാർത്ഥികൾ കോതമംഗലം മുൻസിപ്പൽ മെയിൻ ബസ്സ്റ്റാന്റിലെത്തി തൊടുപുഴ മുവാറ്റുപുഴ റൂട്ടിൽ ഓടുന്ന പ്രജേഷ്...
മൂവാറ്റുപുഴ: ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ വീടിനുള്ളിൽ വെടിവയ്പ്പ്. ഒരാൾക്ക് ഗുരുതര പരുക്ക്. മൂവാറ്റുപുഴ കടാതിയിൽ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കടാതി മംഗലത്ത് വീട്ടിൽ നവീനാണ് വെടിയേറ്റത്. നവീനും സഹോദരിയുടെ മകൻ കിഷോറും...
കോതമംഗലം:കോൺഗ്രസ് ഭരിക്കുന്ന കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇമ്പ്രൂമെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സാമ്പത്തീക ക്രമക്കേടെന്ന് ആരോപണം.എൽഡിഎഫ് കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സൊസൈറ്റി പ്രസിഡന്റും കുട്ടമ്പുഴ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാനുമായ കെ...
കോതമംഗലം : വയനാട്ടിലെ ദുരിതബാധിതർക്കായി ഡി വൈ എഫ് ഐ നിർമ്മിച്ച് നൽകുന്ന 25 വീടുകളുടെ ധനസമാഹരണ ആവശ്യങ്ങൾക്കായി കോതമംഗലം ബ്രൈറ്റ് വേൾഡ് സ്കൂൾ 10,000 രൂപ സ്കൂൾ ചെയർമാൻ സഫീർഷാ ഒ എ യിൽ...
കോതമംഗലം: കീരംപാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡായ കരിയിലപ്പാറയിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടത്തിൽ വ്യാപക കൃഷി നാശം. ഇന്ന് പുലർച്ചെ മണിക്കൂറുകളോളമാണ് കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചത്. മുൻ പഞ്ചായത്ത് അംഗം സാബു വർഗീസിൻ്റെ 200 ഓളം കുലച്ച ഏത്തവാഴകളും...
കോതമംഗലം: പൂയംകുട്ടി, തോളുനടക്ക് സമീപം പിടിയാനയുടെ ജഡം കണ്ടെത്തി. മറ്റ് 2 ആനകളുടെ ജഡങ്ങൾ സമീപപ്രദേശങ്ങളിൽ ഉണ്ടെന്നും സൂചന. വനം വകുപ്പ് അധികൃതർ മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. സിസിഎഫ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം...
കോതമംഗലം: പൂയംകുട്ടി വന മേഖലയിൽ 3 പിടിയാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. പൂയംകുട്ടി, തോളുനടക്ക് സമീപം പല ഭാഗത്തായിട്ടാണ് ജഡങ്ങൾ കാണപ്പെട്ടത്. സിസിഎഫ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും ഉടൻ.
കോതമംഗലം: ഒക്ടോബറിൽ റിലീസ് ചെയ്യുന്ന മമ്മി സെഞ്ച്വറിയുടെ ആത്മ എന്ന ഹൊറർ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് പെരുമ്പാവൂർ ഫ്ലോറ റസിഡൻസിയിൽ നടന്നു. ബിൽഡിംഗ് ഡിസൈനർ ഉടമയും ജീവകാരുണ്യ പ്രവർത്തകനുമായ മുരളീധരൻ ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ സിനിമാതാരം...