കോതമംഗലം:താലൂക്കിൽ കൃഷിഭവനുകളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ കർഷക ദിനം ആചരിച്ചു. വാരപ്പെട്ടിയിൽ കർഷക ദിനാഘോഷവും മാതൃകാ കർഷകരെ ആദരിക്കലും കോതമംഗലം: കർഷകർക്ക് അംഗീകാരവും പരിരക്ഷയും ഉറപ്പുവരുത്തുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന...
കോതമംഗലം: ഇരുമലപ്പടി സ്വാദേശിയായ സ്കൂൾ വിദ്യാർത്ഥിയെ കാണ്മാനില്ല ഇരുമലപ്പടി ഞാറക്കാട്ടിൽ വീട്ടിൽ അനുമോളുടെ മകനും, കോട്ടയം ഗിരിപുരം പ്ലസ് വൺ വിദ്യാർത്ഥിയുമായ എഡ്വിൻ റോയിയെ ആണ് (16) ഇന്നലെ വൈകിട്ട് 6 മണിമുതൽ കാണാതായത്. കോതമംഗലം...
കോതമംഗലം: പിണ്ടിമന ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം അട്ടിമറിച്ചെന്ന് ആരോപിച്ച് എൽ.ഡി.എഫ് സർക്കാരിനും ആന്റണി ജോൺ എം.എൽ.എക്കും എതിരെ യൂത്ത് കോൺഗ്രസ് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുനിരത്തിൽ പന്തുരുട്ടി സമരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്...
കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പത്തനാപുത്തന്പുര (പാറയ്ക്കല്) വീട്ടിൽ പി കെ അവറാച്ചനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. എം എൽ എ യോടൊപ്പം...
കോതമംഗലം;മുള്ളിരിങ്ങാട് വെള്ളക്കയം ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി.ഇന്ന് പുലർച്ചെയാണ് ചപ്പാത്തിൽ നിന്നും 500 മീറ്ററോളം അകലെ പള്ളിക്കവല ഭാഗത്ത് പുഴയിൽ കാർ കണ്ടെത്തിയത്.മുള്ളിരിങ്ങാട് ലൂർദ്മാതാ പള്ളി വികാരി ഫാ.ജേക്കബ്ബ് വട്ടപ്പള്ളിയുടേതാണ് കാർ. ഇന്നലെ രാത്രി 7...
കോതമംഗലം;മുള്ളിരിങ്ങാട് വെള്ളക്കയത്ത് പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു. കാർ ഒഴുക്കിൽപ്പെട്ടു.വൈദീകൻ നീന്തി രക്ഷപെട്ടു. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സംഭവം.മുള്ളിരിങ്ങാട് ലൂർദ്മാതാ പള്ളി വികാരി ഫാ.ജേക്കബ്ബ് വട്ടപ്പിള്ളിയാണ് ഒഴുക്കിൽപ്പെട്ടത്.ഇദ്ദേഹം സഞ്ചരിച്ച കാർ ഒഴുക്കിൽപ്പെട്ടെന്നും ഒരു വിധത്തിൽ...
ആലുവ: ബാഗിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 3 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശിനികൾ പിടിയിൽ.കണ്ഡമാൽ ചാന്ദ്നി ബെഹ്റ (39), തപസ്വിനി നായക്ക് എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ആലുവ പോലീസും ചേർന്ന് പിടികൂടിയത്. 15...
കോതമംഗലം: മലയൻകീഴ് ഇലഞ്ഞിക്കൽ ഫിലിപ്പ് കുര്യയപ്പ് (62) ഓസ്ട്രേലിയിലെ സിഡ്നിയിൽ അന്തരിച്ചു. സംസ്കാരം ഞായർ വൈകിട്ട് മൂന്നിന് കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രലിൽ.പിതാവ്: പരേതനായ കുര്യയപ്പ്മാതാവ്: പരേതയായ പെണ്ണമ്മ. സഹോദരങ്ങൾ: പരേതനായ ഡോ.ചെറിയാൻ.ഫിലോമിന ദേവസ്യ (ഓസ്ട്രേലിയ)...
ഏബിൾ സി അലക്സ് കോതമംഗലം;സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കോതമംഗലത്തിനും നേട്ടം.മികച്ച കഥാകൃത്തിനുള്ള പുരസ്കാരം ലഭിച്ച ആദർശ് സുകുമാരൻ കോതമംഗലം കുത്തുകുഴി സ്വദേശിയും എം എ കോളേജിലെ പൂർവ്വവിദ്യാർത്ഥിയുമാണ്. കാതൽ’ എന്ന ചിത്രത്തിന്റെ കഥാരചനയ്ക്കാണ് പുരസ്കാരം...
കോട്ടപ്പടി: പഞ്ചായത്തിൻ്റെ വിവിധ വനമേഖലകളിൽ വർദ്ധിച്ച് വരുന്ന വന്യമൃഗശല്യത്തിൽ പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ബി.ജെ.പി. പാർട്ടി കോട്ടപ്പടി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടത്തുപാറയിൽ പ്രതിക്ഷേധയോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് സമിതി’ പ്രസിഡൻ്റ് എൻ.എ. നടരാജൻ്റെ അദ്ധ്യക്ഷതയിൽ മണ്ഡലം...