കോതമംഗലം ; കീരംപാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ഓപ്പൺ എയർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപി എം...
കോതമംഗലം ; കുളങ്ങാട്ടുകുഴിയിലെ കടുവ സാന്നിധ്യം നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. കുളങ്ങാട്ടുകുഴി പ്രദേശത്തിന് സമീപത്തായി കണ്ട കടുവയെ കൂട് വെച്ച് പിടിക്കണമെന്ന്...
കോതമംഗലം ; കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നടുറോഡിൽ ബൈക്ക് മറിഞ്ഞു. യാത്രക്കാരന് ഗുരുതര പരിക്ക്. പുന്നേക്കാട് കളപ്പാറ ചൂരക്കോട് അഖിൽ രാജപ്പനാണ് ( കണ്ണൻ) പരിക്കേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി പുന്നേക്കാട്...
മൂവാറ്റുപുഴ ; വായനശാല ഒരു ഗ്രാമത്തിന്റെ ഹൃദയതുടിപ്പുകൾക്കൊപ്പം ജീവിക്കുന്നതിന്റെ നേർസാക്ഷ്യമാണ് മുവാറ്റുപുഴ താലൂക്കിലെ ആയവന പഞ്ചായത്തിലെ കാലാമ്പൂരിൽ പ്രവർത്തിക്കുന്ന വിജയ ലൈബ്രറിആൻഡ് റീഡിംഗ് റും. ആയവന ഗ്രാമ പഞ്ചായത്തിലെ അവികസിത പ്രദേശമായിരുന്ന കാലാമ്പൂരിൽ അക്ഷരങ്ങളെ സ്നേഹിച്ചവരുടെ...
പെരു മ്പാവൂർ ; വിദ്യാർത്ഥികൾക്കും വിദ്യാലയത്തിനും സുരക്ഷ ഉറപ്പാക്കാൻ റൂറൽ ജില്ലാ പോലീസ് നടപ്പിലാക്കുന്ന ” ഉറപ്പ് @ സ്ക്കൂൾ ” എന്ന പദ്ധതിയുടെ ‘ പെരുമ്പാവൂർ സബ് ഡിവിഷൻ യോഗം റൂറൽ ജില്ലാ പോലീസ്...
മൂവാറ്റുപുഴ ; സാമൂഹ്യ പുരോഗതിക്കും വളർച്ചക്കും ഫണ്ട് ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിൽ പദ്ധതികൾ രൂപപ്പെടുത്തുകയെന്നതാണ് മറ്റ് ബാങ്കുകളിൽ നിന്നും കേരള ബാങ്കിനെ വ്യത്യസ്തമാക്കുന്നതെന്ന് കനിവ് ജില്ലാ പ്രസിഡന്റ് അഡ്വ.സി.എൻ. മോഹനൻ പറഞ്ഞു. പോത്താനിക്കാട് വൊക്കേഷനൽ ട്രെയിംനിംഗ്...
മുവാറ്റുപുഴ ; നഗരമധ്യത്തില്‍ അരയാലും, ആര്യവേപ്പും ഒരുമിച്ച് വളരുന്നത് ശ്രദ്ധേയമാകുന്നു. ആലും, ആര്യവേപ്പും വരനും, വധവും ആണെന്നുള്ള വിശ്വാസമാണ് ഇതിന് കാരണം. വിവാഹിതരാകാത്ത വരനും, വധുവും നഗര മധ്യത്തില്‍ സമീപസ്ഥരായി നില്‍ക്കുന്നത് ശ്രദ്ധേയമാവുകയാണ്. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത്...
ആലുവ ; കൊലപാതക കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി ചെറിയ വാപ്പാലശ്ശേരി ചീരോത്തി വീട്ടിൽ വിനു മണി (26) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിടച്ചത്. ജില്ലാ പോലീസ് മേധാവി ഡോ....
മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു. ലൈബ്രറി പരിസരത്തുനിന്നും ആരംഭിച്ച ജാഥ വാര്‍ഡ് മെമ്പര്‍ ശ്രീനി വേണു ഫ്ളാഗ്ഓഫ് ചെയ്തു. ലൈബ്രറി...
മൂവാറ്റുപുഴ; പുരോഗമന കലാ സാഹിത്യ സംഘം മുവാറ്റുപുഴ മേഘല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗായകന് പി .ജയചന്ദ്രന് അനുസ്മരണം സംഘടിപ്പിച്ചു. മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഗായികയും റേഡിയോ ആര്‍ട്ടിസ്റ്റുമായ തെന്നല്‍ അനുസ്മരണ...