മുവാറ്റുപുഴ : ജെ സി ഐ മുവാറ്റുപുഴ ടൗൺ ചാപ്റ്ററിന്റെ രണ്ടാമത് ഗ്രാമ സ്വരാജ് അവാർഡ് മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസിന് ഡീൻ കുര്യാക്കോസ് എംപി സമ്മാനിച്ചു. 25000 രൂപയും മൊമെന്റോയും പൊന്നാടയും ചേർന്നതാണ് അവാർഡ്.ചടങ്ങിൽ...
കോതമംഗലം; 2023-24 അദ്ധ്യായന വർഷത്തിൽ, എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ഐ.എം.എ. എവർ റോളിംഗ് പുരസ്ക്കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ എൻഎസ്എസ് യൂണിറ്റുകൾ സ്വന്തമാക്കി. കൊച്ചിൻ...
കോതമംഗലം; കടവൂർ പാറപ്പുഴയിൽ നീന്തുമ്പോൾ നഷ്ടപ്പെട്ട 3 പവൻ്റെ സ്വാർണ മാല കണ്ടെടുത്ത് നൽകി കോതമംഗലം സ്കൂബ ടീം . കടവൂർ പാറപ്പുഴയിൽ ഇന്നലെ വൈകിട്ടോടെയാണ് പോത്താനിക്കാട് സ്വദേശി എബിൻ്റെ മാല നഷ്ട്ടപ്പെട്ടത് . പിന്നിട്...
കോതമംഗലം ;ഭൂത്താന്‍കെട്ട് വനമേഖലയിലേയ്ക്ക് കടന്ന്, അപ്രത്യക്ഷനായ നാട്ടാന പുതുപ്പള്ളി “സാധു”വിനെ തിരയാന്‍ വനംവകുപ്പ് തയ്യാറാക്കിയത് വമ്പന്‍ കര്‍മ്മപദ്ധതി. തെലുങ്ക് സിനിമാ ചിത്രീകരണത്തിനായി എത്തിച്ച നാട്ടാനകളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്ന പുതുപ്പള്ളി സാധുവും ഒപ്പമുണ്ടായിരുന്ന മണികണ്ഠനും തമ്മില്‍ ഇന്നലെ...
കോതമംഗലം;മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നലെ രാത്രി നഗരം ചുറ്റി നടന്ന പെരുന്നാൾ പ്രദക്ഷിണത്തിന്റെ മുന്നിൽ തൂക്കുവിളക്കെടുത്തത് നായർ യുവാവ്. രാമല്ലൂർ പുതീയ്ക്കൽ സുരേഷാണ് പള്ളിയിലെത്തിയ വിശ്വാസികൾ ഒന്നടങ്കം അണിചേർന്ന...