കോതമംഗലം; കൃഷിഭവൻ കൃഷിക്കാർക്കായി കൃഷസമൃദ്ധി പദ്ധതിയിലുൾപ്പെടുത്തി ജൈവ വളം – ജൈവ കീടനാശിനി കിറ്റുകളും തൈകളും വിതരണം ചെയ്തു. ട്രൈക്കോ ഡാർമ – സൂഡോമോണസ് – സമ്പൂർണ്ണ ഫിഷ് സുമിനോ ആസിഡ് – ബ്യൂവേറിയ കുമ്മായം...
കോതമംഗലം; ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ജോസ് വർഗീസ് ചക്കാലക്കുന്നേലിന്റെ മാതാവ് മേരി വർഗീസ് (84) അന്തരിച്ചു. സംസ്കാരം നീറമ്പുഴകവലയിലുള്ള വീട്ടിലെ ശുശ്രുഷക്ക് ശേഷം ഇന്ന് മൂന്നുമണിക്ക് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ...
കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ, ഈ അധ്യയനവർഷം വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സോണി മാത്യു അധ്യക്ഷത വഹിച്ച...
മൂവാറ്റുപുഴ: കച്ചേരിത്താഴം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഗുരുവായൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഉള്ള മരത്തില്‍ ഇടിച്ച് അപകടം. തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെ നെയ്യാറ്റിന്‍കരയില്‍...
കോതമംഗലം;കരം അടച്ചു വരുന്ന രേഖകൾ കുട്ടമ്പുഴ പഞ്ചായത്ത് രജിസ്റ്ററിൽ ഉണ്ടായിട്ടും സഞ്ചയ സോഫ്റ്റ് വെയറിൽ കടമുറികളുടെ വിവരങ്ങൾ ലഭ്യമല്ലെന്ന് കാട്ടി കരം സ്വികരിക്കാൻ തയാറായില്ല.അദാലത്തിൽ നടപടി സ്വീകരിച്ച് വ്യവസായ വകുപ്പ് മന്ത്രിക്ക് പി.രാജീവ്. കുട്ടമ്പുഴ പഞ്ചായത്തിലെ...
കോതമംഗലം ; തേപ്പുകടയിൽ കൊടുത്ത ഷർട്ടിന്റെ പോക്കറ്റിൽ കുടുങ്ങിയ 5 പവന്റെ സ്വർണ്ണമാല തിരികെ നൽകി അടിവാട് സ്കൂളിന് സമീപം തേപ്പുകട നടത്തുന്ന തമിഴ്നാട് സ്വദേശി ഗണപതി മാതൃകയായി. വാളിച്ചിറ വടക്കേകര നിസാറിന്റെ മാതാവിന്റെ മാലയാണ്...
കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു....
കോതമംഗലം;വ്യവസായ വാണിജ്യ വകുപ്പിന്റെയും കോതമംഗലം മുനിസിപ്പാലിറ്റിയുടെയും ആഭിമുഖ്യത്തിൽ സംരഭക സഭ ജനുവരി 13ന് നടത്തും. രാവിലെ 10.30ന് കോതമംഗലം നഗരസഭയിൽ വച്ചാണ് സംരഭക സഭ സംഘടിപ്പിക്കുന്നത്. സംരംഭകത്വത്തിന്റെ പ്രാധാന്യം, സ്വയം തൊഴിൽ സംരഭക വായ്പ ലഭിക്കാനുള്ള...
കോതമംഗലം : പൊതുജനങ്ങളുടെ പരാതികൾ വേഗത്തിലും കാര്യക്ഷമതയോടെയും പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുള്ള “കരുതലും കൈത്താങ്ങും”, കോതമംഗലം താലൂക്ക് തല അദാലത്തിന്റ ഒരുക്കങ്ങൾ പൂർത്തിയായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. നാളെ രാവിലെ 10 മണി...
കവളങ്ങാട് : സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഖില കേരള വടംവലി മത്സരം നേര്യമംഗലത്ത് നടന്നു.സമ്മേളനം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെമ്പാടും നടക്കുന്ന...