കോതമംഗലം: മൂവാറ്റുപുഴ- പിറവം റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് തലകീഴായയ് മറിഞ്ഞ് അപകടം. മാറാടി എയ്ഞ്ചൽ വോയിസ് പടിയിൽ ഇന്നലെ ഉണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. പിറവം സ്വദേശി ബഥേൽ...
കോതമംഗലം;20000 രൂപ മുതൽ ഡയമണ്ട് മാലകളും 22000 രൂപ മുതൽ വളകളും 5000-5500 രൂപ മുതൽ മോതിരങ്ങളും സ്വന്തമാക്കാം.അതും ഐ ജി ഐ സർട്ടിഫിക്കറ്റ്.ഡയമണ്ട് ആഭരണ വിൽപ്പനയിൽ ചരിത്രം കുറിച്ച് കോതമംഗലം ജെയ്കോ ജുവൽസ് 33...
കോതമംഗലം:കഴിഞ്ഞ നവംബർ മാസത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കായികമേള ചാമ്പ്യൻഷിപ്പ് പട്ടം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട പരസ്യ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് മാർ ബേസിൽ സ്കൂളിനെതിരെ വിദ്യാഭ്യാസവകുപ്പ് സ്വികരിച്ച അച്ചടക്ക നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസമന്ത്രിക്ക്...
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ച യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയിൽ അഷ്കറിനെ (21) ആണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പുതുവർഷ ആഘോഷത്തിനെന്ന വ്യാജേന വിദ്യാർഥിനിയെ ഫോർട്ട് കൊച്ചിയിൽ കൂട്ടി...
കോതമംഗലം;33 ഡയമണ്ട് ഓർണമെന്റ്സ് ബ്രാന്റുകൾ ഒറ്റകുടക്കീഴിൽ.അതും ഐ ജിഐ സർട്ടിഫിക്കറ്റോടെ.ഡയമണ്ട് ആഭരണ വിപണിയിൽ ചരിത്രം കുറിച്ച് കോതമംഗലം ജെയ്കോ ജുവൽസ്. ഇത്തരത്തിൽ വിപുലവും വ്യത്യസ്തവുമായ ഡയമണ്ട് ആഭരണങ്ങളുടെ ശേഖരം ഒരു കേന്ദ്രത്തിൽ വിൽപ്പനയ്ക്കായി എത്തിയ്ക്കുന്നത് ആദ്യമായിട്ടാണെന്നാണ്...
കോതമംഗലം; വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം നാട് സുന്ദരമാക്കാൻ കൂടെ നിൽക്കാം മാലിന്യം വലിച്ചെറിയാതിരിക്കാം എന്ന മുദ്രാവാക്യത്തോടെ ജനുവരി ഒന്ന് മുതൽ ഏഴ് വരെ ആരംഭിക്കുന്ന മാലിന്യം വലിച്ചെറിയൽ വിരുദ്ധ പ്രചാരണ വാരം വാരപ്പട്ടി...
ഇടുക്കി; മാങ്കുളത്ത് യുവാവിന് കുത്തേറ്റു.കണിച്ചാർ കുണ്ടേരി സ്വദേശി കരിമ്പിൽ ശ്രുധിൻ(31)നാണ് കുത്തേറ്റത്. ഞായറാഴ്ച ഉച്ചയോടെ മാങ്കുളത്ത് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായിരുന്നു.വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വയറിന് കുത്തേറ്റ ഇയാളെ തലശ്ശേരിയിലെ...
ലത്തീൻ പള്ളിപ്പടി റോഡ് നാടിന് സമർപ്പിച്ചു കോതമംഗലം;വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ ലത്തീൻപ്പള്ളിപ്പടി – പുല്ലൻപടി റോഡ് നാടിന് സമർപ്പിച്ചു. പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങിൽ വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പികെ ചന്ദ്രശേഖരൻ നായർ റോഡ് ...
കോതമംഗലം;മുപ്പത് വർഷത്തെ സേവനത്തിന് ശേഷം കോതമംഗലം അഗ്നി രക്ഷാനിലയ മേധാവി കെ.കെ ബിനോയ് ഇന്ന് സർവ്വീസിൽ നിന്നും വിരമിച്ചു. കോതമംഗലം തലക്കോട് പുത്തൻകുരിശ് സ്വദേശിയാണ്.
ഇടുക്കി; കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിനെ നിക്ഷേപ തുക തിരികെ നൽകി റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി. നിക്ഷേപത്തുക പലിശയും ചേർത്ത് 14,59,940 രൂപയാണ് കുടുംബത്തിന് കൈമാറിയത്. സൊസൈറ്റി ജീവനക്കാരായ മൂന്നുപേർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം...