charamam
അടിവാട് ഇടത്താക്കരയില്‍ മുസ്തഫ (മുത്തു) അന്തരിച്ചു

കോതമംഗലം; അടിവാട് ഇടത്താക്കരയില്‍ മുസ്തഫ (മുത്തു 86) മരണപ്പെട്ടു.
ഭാര്യ പരേതയായ മീരാമ പല്ലാരിമംഗലം തേളായി കുടുംബാംഗം.മക്കള്‍ മുഹമ്മദ് (റിട്ടേര്‍ഡ് കെല്‍ ജീവനക്കാരന്‍)ജമീല (റിട്ടേര്‍ഡ് അധ്യാപിക) പരേതയായ ഷാജിത, അഷറഫ് ത്രാലൂക്ക് ഓഫീസ് കോതമംഗലം) നിസ.


മരുമക്കള്‍ ഷൈല, മുസ്തഫ കമാല്‍, റസീന, നാസര്‍, ഖബറടക്കം ഇന്ന് ഉച്ചയ്ക്ക്
(18 – 8- 24 -ഞായര്‍) 1 മണിക്ക് അടിവാട് സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.








charamam
കോതമംഗലം സ്വദേശി അയർലൻഡിൽ അന്തരിച്ചു

ഡബ്ലിൻ : അയർലൻഡ് മലയാളി കോതമംഗലം കൊച്ചുപുരയ്ക്കൽ ഷാലറ്റ് ബേബി (51) അന്തരിച്ചു. സംസ്കാരം പിന്നീട് ക്യാൻസർ രോഗ ബാധിതനായിരുന്നു.
ഫിംഗ്ലസിൽ സ്ഥിരതാമസമാക്കിയ ഷാലറ്റ് ഡബ്ലിൻ എച്ച് എസ് ഇയുടെ കെയർ യൂണിറ്റിൽ സ്റ്റാഫ് ആയി പ്രവർത്തിക്കുകയായിരുന്നു.


ഷാലറ്റ് ഏകദേശം 17 വർഷങ്ങളായി അയർലൻഡിലെ സ്ഥിരതാമസക്കാരനായിരുന്നു.



കുത്തുകുഴി സ്വദേശിയായ സീമയാണ് ഭാര്യ. മക്കൾ: സാന്ദ്ര ,ഡേവിഡ്.





charamam
ഊന്നുകൽ മൂക്കാംകുഴിയിൽ ബേബി മാത്യു അന്തരിച്ചു

കോതമംഗലം ; ഊന്നുകൽ മൂക്കാംകുഴിയിൽ ബേബി മാത്യു (81) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30-ന് ലിറ്റിഫ്ലവർ ഫൊറോന പള്ളിയിൽ





charamam
പല്ലാരിമംഗലം കല്ലുംപുറത്ത് കെ എൻ അബ്ദുൽ ഖാദർ അന്തരിച്ചു

കോതമംഗലം : പല്ലാരിമംഗലം കല്ലുംപുറത്ത് (കല്ലടയിൽ) കെ എൻ അബ്ദുൽ ഖാദർ (കരിം) നിര്യാതനായി.
ഖബറടക്കം രാവിലെ 11-30ന് പല്ലാരിമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. സി പി ഐ എം പല്ലാരിമംഗലം വെയിറ്റിംഗ്ഷെഢ് കവല മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു







-
Uncategorized6 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local7 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news5 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local7 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില്‍ നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local7 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized6 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local7 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local7 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു
You must be logged in to post a comment Login