കോതമംഗലം; ഇലക്ട്രിക് പോസ്റ്റിൽ ബൾബ് മാറ്റിയിടുന്നതിനിടെ യുവാവിന് വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റു.കരാറാർ ജീവനക്കാരനായ കൊട്ടാരക്കര സ്വദേശി അഭിലാഷിനാണ് ഷോക്കേറ്റത്. ഇന്ന് ഉച്ചയോടെ കോതമംഗലം കെ.എസ്. ഇ.ബി ഓഫീസിന് സമീപമുള്ള പോസ്റ്റിലെ ബൾബ് മാറ്റിയിടുന്നതിനിടെയാണ് അഭിലാഷിന്...
കോതമംഗലം;സംസ്ഥാന സ്കൂൾ കായിക മേളയിലെ വേഗമേറിയ താരവും നെല്ലിക്കുഴി സ്വദേശിയുമായ അൻസ്വാഫ് കെ അഷറഫിന് യൂത്ത് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിക്കുഴിയിൽ ആവേശോജ്ജലമായ സ്വീകരണം നൽകി. കീരംപാറ സെന്റ് സ്റ്റീഫൻ ഹയർ സെക്കന്ററി...
കോതമംഗലം : 35-ാം മത് കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എ ഇ ഒ...
കോതമംഗലം : കോതമംഗലം സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഭക്ഷണം നൽകിവരുന്ന മൺഡേ മീൽ പ്രോഗ്രാം 10000ത്തിലധികം രോഗികൾക്ക് ഭക്ഷണം നൽകി കൊണ്ട് മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചു. കോതമംഗലം മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്...
കോതമംഗലം ; വീട്ടമ്മമാരുടെ മാല പൊട്ടിച്ച് ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞയാളെ പിടികൂടി. കീരംപാറ തട്ടേക്കാട് കൊണ്ടിമറ്റം പുത്തൻപുര വീട്ടിൽ സിനു കുട്ടപ്പൻ (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചേലാട് കള്ളാട് ഭാഗത്ത് നിന്നും പാടംമാലിയിൽ...
കോതമംഗലം ; ഊന്നുകൽ മൂക്കാംകുഴിയിൽ ബേബി മാത്യു (81) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30-ന് ലിറ്റിഫ്ലവർ ഫൊറോന പള്ളിയിൽ
അടിമാലി: വാക്ക് തർക്കത്തിന് പിന്നാലെ അടിമാലിയിൽ ഇരുമ്പ്പാലത്തിന് സമീപം യുവാവിനെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കൽപ്പിച്ച സംഭവം. പ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലും,കഞ്ചാവ്,ഫോറസ്റ്റ് എക്സൈസ് കേസുകളിലും പ്രതിയായ ഇരുമ്പുപാലം സ്വദേശി ജോമോനെ ആണ് പോലീസ് അതിസാഹസികമായി പിടികൂടിയത്....
അടിമാലി :ഇടുക്കി അടിമാലിയിൽ വില്പനയ്ക്ക് എത്തിച്ച ആറ് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ.നേര്യമംഗലം ഏക്കർ സ്വദേശി തണ്ടയിൽ ഷമീർ അഷ്റഫ് (34),അടിമാലി പൊളിഞ്ഞപാലം സ്വദേശി ബൈജു തങ്കപ്പൻ(39),അടിമാലി മച്ചിപ്ലാവ് വട്ടപറമ്പിൽ ജെറിൻ തോമസ്(26) എന്നിവരെയാണ്...
കോതമംഗലം : അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി കോതമംഗലം ഇ വി എം ടാക്കീസ് വീണ്ടും പ്രവർത്തനം ആരംഭിച്ചു. ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം,സിൽവർ സ്ക്രീൻ, ലേസർ പ്രൊജക്ടർ 3ഡി പെൻ വർക്കർ ബ്രാൻഡ് പുഷ് ബാക്ക്...
കോതമംഗലം:കോതമംഗലം ലയൺസ് ക്ലബ്ബും ശ്രീ ഭവാനി ഫൗണ്ടേഷൻ കാലടിയും സംയുക്തമായി ചേർന്ന് കോതമംഗലത്ത് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലെയും കോതമംഗലം മാർ ബസേലിയോസ് ദന്തൽ കോളേജിലെയും വിദഗ്ധരായ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം...