കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി.യൂണിയൻ പ്രവർത്തന ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമ എച്ച് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൽ റഫറൻ്റ് ഫാ....
മൂവാറ്റുപുഴ; മൂവാറ്റുപുഴ ഫിലിം സൊസ്സൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനഞ്ചാമത് രാജ്യാന്തര ചലച്ചിത മേളയുടെ സ്വാഗത സംഘ രൂപീകരണം നടത്തി.മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു ആർ ബാബു അദ്ധ്യക്ഷത...
ഇടുക്കി: ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ തോക്കുമായി അതിക്രമിച്ച് കടന്ന് നായാട്ടിന് ശ്രമം. എതിർക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയും കല്ല് കൊണ്ടും ആക്രമണം. ഒരാൾ പിടിയിൽ. നാലംഗ സംഘത്തിൽ ഉൾപ്പെട്ട കണയങ്കവയൽ വടകര വീട്ടിൽ...
കോതമംഗലം; കൃഷിഭവൻ കൃഷിക്കാർക്കായി കൃഷസമൃദ്ധി പദ്ധതിയിലുൾപ്പെടുത്തി ജൈവ വളം – ജൈവ കീടനാശിനി കിറ്റുകളും തൈകളും വിതരണം ചെയ്തു. ട്രൈക്കോ ഡാർമ – സൂഡോമോണസ് – സമ്പൂർണ്ണ ഫിഷ് സുമിനോ ആസിഡ് – ബ്യൂവേറിയ കുമ്മായം...
കോതമംഗലം; ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ജോസ് വർഗീസ് ചക്കാലക്കുന്നേലിന്റെ മാതാവ് മേരി വർഗീസ് (84) അന്തരിച്ചു. സംസ്കാരം നീറമ്പുഴകവലയിലുള്ള വീട്ടിലെ ശുശ്രുഷക്ക് ശേഷം ഇന്ന് മൂന്നുമണിക്ക് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ...
കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ, ഈ അധ്യയനവർഷം വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സോണി മാത്യു അധ്യക്ഷത വഹിച്ച...
മൂവാറ്റുപുഴ: കച്ചേരിത്താഴം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഗുരുവായൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഉള്ള മരത്തില്‍ ഇടിച്ച് അപകടം. തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെ നെയ്യാറ്റിന്‍കരയില്‍...
കോതമംഗലം ; മേരി ജോർജ് നടുവിലേടത്ത് അന്തരിച്ചു. 79 വയസ്സായിരുന്നു. സംസ്കാരശുശൂഷകൾ ഇന്ന് രാവിലെ 11 മണിയ്ക്ക് വിട്ടിലെ ശുശ്രൂഷകൾകുശേഷം ഇരട്ട യാനിക്കുന്ന്’സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ ജോബി ,സോബി ജോളി .....
കോതമംഗലം;കരം അടച്ചു വരുന്ന രേഖകൾ കുട്ടമ്പുഴ പഞ്ചായത്ത് രജിസ്റ്ററിൽ ഉണ്ടായിട്ടും സഞ്ചയ സോഫ്റ്റ് വെയറിൽ കടമുറികളുടെ വിവരങ്ങൾ ലഭ്യമല്ലെന്ന് കാട്ടി കരം സ്വികരിക്കാൻ തയാറായില്ല.അദാലത്തിൽ നടപടി സ്വീകരിച്ച് വ്യവസായ വകുപ്പ് മന്ത്രിക്ക് പി.രാജീവ്. കുട്ടമ്പുഴ പഞ്ചായത്തിലെ...
കോതമംഗലം ; തേപ്പുകടയിൽ കൊടുത്ത ഷർട്ടിന്റെ പോക്കറ്റിൽ കുടുങ്ങിയ 5 പവന്റെ സ്വർണ്ണമാല തിരികെ നൽകി അടിവാട് സ്കൂളിന് സമീപം തേപ്പുകട നടത്തുന്ന തമിഴ്നാട് സ്വദേശി ഗണപതി മാതൃകയായി. വാളിച്ചിറ വടക്കേകര നിസാറിന്റെ മാതാവിന്റെ മാലയാണ്...