കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു....
കോതമംഗലം;വ്യവസായ വാണിജ്യ വകുപ്പിന്റെയും കോതമംഗലം മുനിസിപ്പാലിറ്റിയുടെയും ആഭിമുഖ്യത്തിൽ സംരഭക സഭ ജനുവരി 13ന് നടത്തും. രാവിലെ 10.30ന് കോതമംഗലം നഗരസഭയിൽ വച്ചാണ് സംരഭക സഭ സംഘടിപ്പിക്കുന്നത്. സംരംഭകത്വത്തിന്റെ പ്രാധാന്യം, സ്വയം തൊഴിൽ സംരഭക വായ്പ ലഭിക്കാനുള്ള...
കോതമംഗലം : പൊതുജനങ്ങളുടെ പരാതികൾ വേഗത്തിലും കാര്യക്ഷമതയോടെയും പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുള്ള “കരുതലും കൈത്താങ്ങും”, കോതമംഗലം താലൂക്ക് തല അദാലത്തിന്റ ഒരുക്കങ്ങൾ പൂർത്തിയായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. നാളെ രാവിലെ 10 മണി...
കവളങ്ങാട് : സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഖില കേരള വടംവലി മത്സരം നേര്യമംഗലത്ത് നടന്നു.സമ്മേളനം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെമ്പാടും നടക്കുന്ന...
മുവാറ്റുപുഴ: മുവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസ്സ് നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി. 41 ലക്ഷം രൂപയാണ് നിലവിൽ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. ഏറെ നാളായി അറ്റകുറ്റ പണികൾ നടത്താതെ ശോച്യാവസ്ഥയിലായിരുന്ന കെട്ടിടം നവീകരിക്കണമെന്ന്...
ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ ഒൻപത് വയസ്സുകാരൻ മരിച്ചു.മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം. വിനോദസഞ്ചാരി സംഘത്തിലെ മധ്യപ്രദേശ് സ്വദേശി ഒൻപത് വയസുകാരനായ പ്രഭാ ദയാലാണ് മരിച്ചത്.റിസോർട്ടിലെ...
കോതമംഗലം; എറണാകുളത്ത് ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിൽ ഫലപ്രഖ്യാപനത്തിലെ അവ്യക്തത മൂലം എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിൽ, പ്രസ്തുത വിദ്യാലയത്തിലെ വിദ്യാർത്ഥികളെ അടുത്ത സംസ്ഥാന...
കോതമംഗലം; കോട്ടപ്പടിയിൽ 49 മത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി.കോട്ടപ്പടി – തോളേലി എം ഡി ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ 34 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന...
കൊച്ചി; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാർക്കായി എയർപോർട്ട് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന പ്രതിമാസ ട്രാഫിക് ബോധവത്കരണ പരിപാടിക്ക് തുടക്കമായി. കേരള എം.വി.ഡിയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. എയർപോർട്ട് ഡയറക്ടർ മനു ജി. പരുപാടി ഉൽഘടനം ചെയ്തു....
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു....