കോതമംഗലം ; കോതമംഗലം കോഴിപ്പിള്ളി ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും ഒഴുക്കിൽപ്പെട്ടു. മകൾ മരിച്ചു. അമ്മ അതീവ ഗുരുതരാവസ്ഥയിൽ ചികത്സയിൽ . പരത്തരക്കടവ് ആര്യാ പ്പിളളിൽ അബിയുടെ ഭാര്യ ജോമിനി, മകൾ മരിയ അബി (15)...
വാഴക്കുളം: വാഴക്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചക്ക് 11.30ഓടെ മൂവാറ്റുപുഴ – തൊടുപുഴ റോഡില് വാഴക്കുളത്ത് ബാറിന് സമീപമാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്തുനിന്നും പോവുകയായിരുന്ന കാര് നിയന്ത്രണം നഷ്ടപ്പെട്ട്...
കോതമംഗലം: മൂവാറ്റുപുഴ- പിറവം റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് തലകീഴായയ് മറിഞ്ഞ് അപകടം. മാറാടി എയ്ഞ്ചൽ വോയിസ് പടിയിൽ ഇന്നലെ ഉണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. പിറവം സ്വദേശി ബഥേൽ...
ഇടുക്കി; മാങ്കുളത്ത് നിയന്ത്രണം നഷ്ട്ടമായ ലോറി വിനോദസഞ്ചാരികളുടെ കാറിലിടിച്ച് അപകടം.അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്ക്. അന്യസംസ്ഥാന തൊഴിലാളി ആസാം സ്വദേശി ജയപൽ മണ്ഡലാണ് (21) മരിച്ചത്.മാങ്കുളം ആനക്കുളം റോഡിലായിരുന്നു സംഭവം. ബൈസൺവാലി കയറ്റത്തിൽ...
കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം രണ്ടാംമൈലിന് സമീപം ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചിട്ടുണ്ടായ അപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. മൂന്നാർ സന്ദർശിച്ച് മടങ്ങുകയായിരുന്ന പാലക്കാട് സ്വദേശികളായ അഫ്സൽ (22), അൻഷാദ് (18)...
കോതമംഗലം : പൈങ്ങോട്ടൂരിൽകാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. ചാത്തമറ്റം ചിറമേൽ (വാരിക്കാട്ട്) തോമസ് (73) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ പൈങ്ങോട്ടൂർ പള്ളിക്കുസമീപം കക്കടാശേരി-കാളിയാർ റോഡിലായിരുന്നു അപകടം....
കോതമംഗലം;മുൻസിപ്പൽ മെയിൻ ബസ്സ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ താഴത്തെ നിലയിൽ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ തീർത്തിരുന്ന ഷീറ്റ് മേൽക്കൂര തകർന്നു വീണു. ഇന്ന് രാവിലെ 6.30 തോടെയാണ് സംഭവം. ബസ് സ്റ്റാന്റിന്റെ പിൻഭാഗത്ത് വ്യാപാര സ്ഥാപനങ്ങളുടെ...