കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന വന്യജീവി ബോർഡിന്റെയും ശുപാർശ കേന്ദ്ര വന്യജീവി ബോർഡ് തത്വത്തിൽ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഇന്ന്...
കോതമംഗലം : വന്യ മൃഗ ശല്യം നിലനിൽക്കുന്ന മേഖലയായ ഇഞ്ചത്തൊട്ടിയിൽ ഫെൻസിങിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ...
കോതമംഗലം: കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ നടപ്പിലാക്കി വരുന്ന ആന്റണി ജോൺ എം.എൽ.എയുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി കവളങ്ങാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച 6 മിനി മാസ്റ്റ് ലൈറ്റുകൾ നാടിന് സമർപ്പിച്ചു. നീണ്ടപാറ,ചെമ്പൻകുഴി,തേങ്കോട്,പരീക്കണ്ണി,പെരുമണ്ണൂർ,ഉപ്പുകുളം എന്നീ...
കോതമംഗലം: കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ രണ്ടാം റാങ്ക് നേടിയ അജ്മല റഹ്ഫത്താഫിനെ സി പി ഐ (എം)ലോക്കൽ കമ്മിറ്റിയുടെ നേതൃത്തത്തിൽ സ്നേഹോപഹാരം നൽകി അനുമോദിച്ചു....
കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം വി.മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് ഈ വർഷത്തെ പെരുന്നാൾ നടത്തിപ്പ് ഹരിതചട്ട (ഗ്രീൻ പ്രോട്ടോക്കോൾ) പ്രകാരമായിരിക്കും. കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച്...
കോതമംഗലം :സി.ഐ.എസ്.സി.ഇ (കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ) സ്കൂളുകളുടെ കൗൺസിൽ ഉത്തർപ്രദേശിലെ ജാൻസിയിൽ നടത്തിയ ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ കോതമംഗലം മാർ അത്തനേഷ്യസ് ഇന്റർ നാഷണൽ സ്കൂളിലെ വിദ്യാർത്ഥികളും,...
കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം കൂടുതൽ കാര്യ ക്ഷമമാക്കുന്നതിനായി 6.81 കോടി രൂപയുടെ 11 പദ്ധതികൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം.എൽ.എ. വടാട്ടുപാറ-പലവൻപടി മുതൽ ആനക്കയം വരെ 4 കിലോമീറ്റർ ഭൂഗർഭ...
കോതമംഗലം :കോതമംഗലം നിയോജക മണ്ഡലത്തിലെ 60 വയസ് പൂർത്തിയായ 468 പട്ടികവർഗ്ഗക്കാർക്ക് ഓണ സമ്മാനമായി 1000 രൂപ വീതം അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . അർഹരായ ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക്...
കോതമംഗലം : ഓണത്തോട് അനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾ ഗുണഭോക്താക്കൾക്ക് വിലക്കുറവിൽ ലഭിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള സപ്ലൈകോ ഓണം ഫെയറിന്റെ താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ...
കോതമംഗലം: കോതമംഗലം താലൂക്കിൽ സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു.മഞ്ഞ കാർഡ് ഉടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എൻ പി ഐ കാർഡ് ഉടമകൾക്കുമാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ഓണക്കിറ്റ് വിതരണം റേഷൻ കട വഴിയാണ്.ക്ഷേമ...