കോതമംഗലം : കോതമംഗലം താലൂക്കിലെ വന്യമൃഗ ശല്യം തടയുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ വനം വകുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം. കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ വന്യ മൃഗശല്യം തടയുന്നതുമായി ബന്ധപ്പെട്ട്...
കോതമംഗലം: കെ.എഫ്.ബി (കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്)കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഷിക സമ്മേളനവും, ഓണക്കിറ്റ് വിതരണവും നടത്തി. കോതമംഗലം ടൗൺ യു.പി സ്കൂളിൽ വച്ച് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ...
കോതമംഗലം : വിവിധ പ്രദേശങ്ങളിലെ പൊതുജനങ്ങൾ നേരിടുന്ന യാത്രക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോതമംഗലം താലൂക്കിൽ ജനകീയ സദസ് സംഘടിപ്പിച്ചു. എല്ലാ ഗ്രാമങ്ങളിലേക്കും പുതിയ ബസ്...
കോതമംഗലം : വയനാട്ടിലെ ദുരിതബാധിതർക്കായി ഡി വൈ എഫ് ഐ നിർമ്മിച്ച് നൽകുന്ന 25 വീടുകളുടെ ധനസമാഹരണ ആവശ്യങ്ങൾക്കായി കോതമംഗലം ബ്രൈറ്റ് വേൾഡ് സ്കൂൾ 10,000 രൂപ സ്കൂൾ ചെയർമാൻ സഫീർഷാ ഒ എ യിൽ...
കോതമംഗലം :പല്ലാരിമംഗലം സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാമത് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. സ്കൂളിൽ എസ്പിസി ഫ്ലാഗ് ഉയർത്തി. പാസിംഗ് ഔട്ട് പരേഡിന്റെ പ്രാരംഭ നടപടികൾ സ്കൂൾ ഹെഡ്മാസ്റ്റർ...
കോതമംഗലം : ഡി വൈ എഫ് ഐ കോതമംഗലം വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട്ടിലെ ദുരിതബാധിതർക്ക് കൈതാങ്ങായി ഡി വൈ എഫ് ഐ യുടെ വീട് നിർമ്മാണ ചെലവിലേക്കായി തങ്കളത്ത് നടത്തുന്ന സ്നേഹ തട്ടുകട...
കോതമംഗലം:താലൂക്കിൽ കൃഷിഭവനുകളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ കർഷക ദിനം ആചരിച്ചു. വാരപ്പെട്ടിയിൽ കർഷക ദിനാഘോഷവും മാതൃകാ കർഷകരെ ആദരിക്കലും കോതമംഗലം: കർഷകർക്ക് അംഗീകാരവും പരിരക്ഷയും ഉറപ്പുവരുത്തുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന...
കോതമംഗലം : കോതമംഗലം താലൂക്കിൽ 78ാംമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷനിൽ ആന്റണി ജോൺ എം എൽ എ പതാക ഉയർത്തി. തഹസിൽദാർ ഗോപകുമാർ എ എൻ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ്...
നെല്ലിമറ്റം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെക്ക് റിട്ട. ചെയ്ത ദമ്പതികൾ അൻപതിനായിരം രൂപ സംഭാവന നൽകി. വാരപ്പെട്ടി പഞ്ചായത്തിൽ പിടവൂർ അജിത്ത് ഭവനിൽ റിട്ട. ജില്ലാ സപ്ലെ ഓഫീസറായ എം എൻ ബാലഗോപാലനും ഭാര്യ റിട്ട. കെ എസ്ഇബി...
കോതമംഗലം : വയനാടിന് കൈത്താങ്ങായി 2ാം ക്ലാസുകാരി. വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സമ്പാദ്യ കുടുക്ക ആന്റണി ജോൺ എം എൽ എയ്ക്ക് കൈമാറിയാണ് ഗൗരി ലക്ഷ്മി ബി നായർ മാതൃകയായത്. ഗ്രാമ...