Local2 months ago
അയ്യങ്കാവ് സ്കൂളിൽ ‘അരുത് ആ ലഹരി’ ക്യാമ്പയിൻ സംഘടിപ്പിച്ചു
കോതമംഗലം : സാമൂഹിക വിപത്തായ മയക്ക് മരുന്നിനെതിരെ പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി അയ്യങ്കാവ് സ്കൂളിൽ ‘അരുത് ആ ലഹരി’ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പ് കോതമംഗലം പൊലീസ് ഇൻസ്പെക്ടർ പി ടി ബിജോയ് ഉദ്ഘാടനം ചെയ്തു.സ്കൂൾ പി...