latest news6 days ago
കാന്തല്ലൂരിലെ ടൂറിസം പദ്ധതികളെക്കുറിച്ച് പഠിയ്ക്കാൻ ആസാമിൽ നിന്നും വിദഗ്ധ സംഘം എത്തും
മറയൂർ;രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് ആയി തിരഞ്ഞെടുക്കപ്പെട്ട കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതികളെക്കുറിച്ച് പഠിയ്ക്കാൻ ആസാമിൽ നിന്നും വിദഗ്ധ സംഘം എത്തുന്നു. ഈ മാസം 12-ന് രാവിലെ കാന്തല്ലൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തുന്ന സംഘം,സമീപപ്രദേശങ്ങളിലെ ടൂറിസം...