Local4 months ago
ഇടുക്കി ചേലച്ചുവട്ടിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഇടുക്കി ചേലച്ചുവട്ടിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ചേലച്ചുവട് ആയത്തു പാടത്ത് എൽസമ്മ (74) ആണ് മരിച്ചത്. ഇന്ന് രാവിലെ പള്ളിയിൽ പോയി മടങ്ങുന്നതിനിടയായിരുന്നു ദാരുണമായ സംഭവം. ഗുരുതരമായി പരിക്കേറ്റ എൽസമ്മയെ ഇടുക്കി മെഡിക്കൽ കോളേജിലും, അവിടെനിന്നും ആരോഗ്യനില...