പെരുമ്പാവൂർ : വേങ്ങൂർ രാജഗിരി വിശ്വജ്യോതി ആർട്സ് ആൻഡ് അപ്ലൈഡ് സയൻസ് കോളേജിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. മൂന്നാംവർഷാ ബിബിഎ വിദ്യാർത്ഥിനിയും കോട്ടയം പാറമ്പുഴ സ്വാദേശിനിയുമായ അനിറ്റ ബിനോയി ആണ് മരിച്ചത്. ലേഡീസ് ഹോസ്റ്റൽ മുറിയിൽ ജനലിൽ...
പെരുമ്പാവൂർ;എം 4 മലയാളം പെരുമ്പാവൂർ ലേഖകൻ സുനിൽ കളമ്പൂരിന്റെ പിതാവ് മരണപെട്ടു. കാവനാൽ പുത്തൻപുരക്കൽ ജി പരമേശ്വരൻ നായർ (77) ആണ് മരിച്ചത്. സംസ്കാരം ഇന്ന് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
നെല്ലിക്കുഴി: ചെറുവട്ടൂർ ആരിമറ്റത്തിൽ വീട്ടിൽ പരേതനായ കുഞ്ഞപ്പൻ്റെ ഭാര്യ ശാരദ (73) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. 5 ദിവങ്ങൾക്ക് മുൻപ് ഇവരുടെ ഭർത്താവ് കുഞ്ഞപ്പനും മരണപ്പെട്ടിരുന്നു.
മൂവാറ്റുപുഴ: തൃക്കളത്തൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ – പെരുമ്പാവൂര്‍ എംസി റോഡില്‍ ത്യക്കളത്തൂര്‍ പള്ളിത്താഴത്ത് വെള്ളിയാഴ്ച രാവിലെ 7.30ഓടെ ഉണ്ടായ അപകടത്തില്‍ പിക്കപ്പ് വാനിലുണ്ടായിരുന്ന...
കോതമംഗലം: നെല്ലിക്കുഴിയിൽ വീട്ടിനുള്ളിൽ ആറു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി പഞ്ചായത്തിന്റെ ഒന്നാം വാർഡിലെ താമസക്കാരനായ ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ മകൾ മുസ്ക്കാൻ(6) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ...
കോതമംഗലം: സിഐടിയു കോതമംഗലം ഏരിയ സെക്രട്ടറിയും ,സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ സി പി എസ് ബാലന്റെ ഭാര്യ വെണ്ടുവഴി ചേരിയ്ക്കാമോളേൽ ശ്രീലത ബാലൻ (52) അന്തരിച്ചു. സംസ്കാരം നടത്തി.കോതമംഗലം സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു....
കോതമംഗലം;വീടിന് സമീപത്തെ തോട്ടിൽ കുളിയ്ക്കാൻ ഇറങ്ങിയ വയോധനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പടി ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)ആണ് മരണപ്പെട്ടത്. വൈകിട്ട് നാലരയോടെ വർഗീസ് വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയിരുന്നു....
കോതമംഗലം: റിട്ടയേർഡ് തഹസിൽദാരെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇളംകാവ് ചിറമേൽ ശശിധരനെയാണ് (70)ആണ് അൽപ്പം മുൻപ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോതമംഗലം ഫയർ ഫോഴ്സ് പുറത്തെടുത്ത മൃതദ്ദേഹം പോലീസ് താലൂക്ക്...
പായിപ്ര: ബീവിപ്പടി ഏഴുമലയിൽ താമസിക്കുന്ന മുതിരക്കാലായിൽ വീട്ടിൽ അബ്ദുൾ റഹ്മാൻ (അന്തു) അന്തരിച്ചു. പേഴയ്ക്കാപ്പിള്ളി ജംഗ്ഷനിൽ വാഴച്ചാലി ബിൽഡിംഗിൽ സ്റ്റുഡിയോ(ജാസ്മിൻ) നടത്തിവരികയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പായിപ്ര സെൻട്രൽ ജുമാ മസ്ജിദ് പള്ളിയിൽ.
കോതമംഗലം: വാരപ്പെട്ടിയിൽ താമസിക്കുന്ന പാറക്കൽ വീട്ടിൽ ഉമ്മറിന്റെ ഭാര്യ റുഖിയ ബീവി (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മേതല പുതുപ്പാലം തേലക്കാട്ട് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്...