കോതമംഗലം :പൂയംകുട്ടി പാറയ്ക്കൽ പത്രോസിന്റെ ഭാര്യ മറിയാമ്മ (75)അന്തരിച്ചു. സംസ്ക്കാരം നാളെ 11:30ന് കുറ്റിയാംചാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ. ബിന്ദു, എൽദോസ്, സ്മിത, അനീഷ്. മരുമക്കൾ ബിനോയ്, സോഫി, ബിനു, ലിജി.
കോതമംഗലം: നെല്ലിക്കുഴി നാനേത്താൻ വീട്ടിൽ ഹമീദ് ഉസ്താദ് മരണപ്പെട്ടു. ഖബറടക്കം ഇന്ന് വൈകിട്ട് 7 മണിക്ക് നെല്ലിക്കുഴി ഓലക്കാട്ടുമോളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
കോതമംഗലം : പൈങ്ങോട്ടൂരിൽകാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. ചാത്തമറ്റം ചിറമേൽ (വാരിക്കാട്ട്) തോമസ് (73) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ പൈങ്ങോട്ടൂർ പള്ളിക്കുസമീപം കക്കടാശേരി-കാളിയാർ റോഡിലായിരുന്നു അപകടം....
കോതമംഗലം: പോസ്റ്റുമോർട്ടത്തിലും സൂചനയില്ല.കുട്ടമ്പുഴ പൂയംകുട്ടി വനമേഖലയിൽ കാട്ടാനകൾ കൂട്ടത്തോടെ ചരിഞ്ഞതിന്റെ കാരണം കണ്ടെത്താൻ വനംവകുപ്പധികൃതർ നെട്ടോട്ടത്തിൽ. രാസ പരിശോധന റിപ്പോർട്ട് ലഭിയ്ക്കുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇത്തരത്തിൽ ഒരു സംഭവം ആദ്യമായിട്ടാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.ഈ...
കോതമംഗലം : ചെറുവട്ടൂര്‍ കാക്കുടിയില് ഷെറീന (44) അന്തരിച്ചു. കബറടക്കം നടത്തി.നേര്യമംഗലം കൊടത്താപ്പിള്ളി കുടുംബാംഗം. ഭര്‍ത്താവ് : കെ എം സുബൈര്‍ ( ഡെപ്യൂട്ടി തഹസില്‍ദാര്‍ കോതമംഗലം ). മക്കള്‍:ആദില (യു കെ), ആദില്‍.മരുമകന്:ഹിള്ര്‍ (യു...
കേതമംഗലം:ഇരുമലപ്പടി അക്കാലമറ്റത്തിൽ പരേതനായ ബാവുകുഞ്ഞിന്റെ ഭാര്യ നബീസ (85) നിര്യാതയായി.ചെറുവട്ടൂർ പടത്താലങ്ങൽ കുടുംബാഗമാണ് മക്കൾ: അബൂബക്കർ (റിട്ട. ജൂനിയർ സൂപ്രണ്ട്),മുഹമ്മദ് (ബിസിനസ്സ് ) റഷീദ് (പത്ര ഏജന്റ്്) മരുമക്കൾ: സിനി, റഷീന, നൂർജഹാൻ. ഖബറടക്കം ഇന്ന്...
പുന്നെക്കാട്: മാപ്പാനിക്കാട്ട്. ഹനൂജ് എം കുരിയാക്കോസ് (40)അന്തരിച്ചു.സംസ്ക്കാരം ഇന്ന് 3മണിക്ക് വാസതീൽ ശുശ്രുഷകൾക്ക് ശേഷം പുന്നേക്കാട് സെന്റ് ജോർജ് ഗത്സിമോൻ പള്ളിയിൽ കുടുംബ കല്ലറയിൽ. പിതാവ് എം എ കുര്യാക്കോസ് ( റിട്ടയേഡ് സർവീസ് കോപ്പറേറ്റീവ്...