latest news9 hours ago
സർക്കാർ ഇടപെടലിൽ നിർമ്മിച്ച ജലവിതരണ പദ്ധതി സ്ഥലം ഉടമ സ്വന്തമാക്കിയെന്നാക്ഷേപം,പ്രദേശം ടൂറിസ്റ്റുകളുടെ ഉല്ലാസ കേന്ദ്രം, പ്രതിഷേധം ശക്തം
പ്രകാശ് ചന്ദ്രശേഖർ മറയൂർ;സർക്കാർ ഇടപെടലിൽ 65 ലക്ഷത്തോളം രൂപ ചിലവിൽ സ്ഥാപിച്ച ജലവിതരണ പദ്ധതി സ്വകാര്യവ്യക്തി സ്വന്തമാക്കിയെന്നും ടൂറിസ്റ്റുകൾക്ക് ജലകേളികയ്ക്കായി അവസരം ഒരുക്കി പണം സമ്പാദിയ്ക്കുന്നതായും ആക്ഷേപം.കോവിൽക്കടവ് ഇടക്കടവിൽ സർക്കാർ ഇടപെടലിൽ, 65 ലക്ഷത്തോളം രൂപ...