കോതമംഗലം :ഇരമല്ലൂർ വില്ലേജിൽ 2010 – ൽ നിശ്ചയിച്ച ഫെയർ വാല്യൂവിന് പകരം പുതുക്കിയ ഫെയർ വാല്യൂ നിർണ്ണയിച്ചിട്ടുള്ളതായും, അടിയന്തര പ്രാധാന്യത്തോടെ എറണാകുളം ജില്ലാ കളക്ടര്‍ തുടർ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി കെ രാജൻ...
കോതമംഗലം ; കടുവയുടെ സാന്നിധ്യം കണ്ടെത്തിയ കോട്ടപ്പാറ വന മേഖലയില്‍ രാത്രികാല പട്രോളിംഗിനൊപ്പം കാമറകളുടെ എണ്ണം കൂട്ടി നിരീക്ഷണം കൂടുതല്‍ ശക്തമാക്കി.ഇന്നലെ രണ്ട് കാമറ കൂടി സ്ഥാപിച്ചു. ഇതോടെ നിരീക്ഷണ കാമറകളുടെ എണ്ണം എട്ടായി. പ്രദേശത്ത്...
കോതമംഗലം ; കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നടുറോഡിൽ ബൈക്ക് മറിഞ്ഞു. യാത്രക്കാരന് ഗുരുതര പരിക്ക്. പുന്നേക്കാട് കളപ്പാറ ചൂരക്കോട് അഖിൽ രാജപ്പനാണ് ( കണ്ണൻ) പരിക്കേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി പുന്നേക്കാട്...
കോതമംഗലം ; പിണറായി സർക്കാരിന്റെ 2025-26 വർഷത്തെ ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിലെ 11 സർക്കാർ വിദ്യാലയങ്ങളുടെ വികസനത്തിനായി 1 കോടി രൂപ വീതം അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഗവ .ഹൈ...
പെരു മ്പാവൂർ ; വിദ്യാർത്ഥികൾക്കും വിദ്യാലയത്തിനും സുരക്ഷ ഉറപ്പാക്കാൻ റൂറൽ ജില്ലാ പോലീസ് നടപ്പിലാക്കുന്ന ” ഉറപ്പ് @ സ്ക്കൂൾ ” എന്ന പദ്ധതിയുടെ ‘ പെരുമ്പാവൂർ സബ് ഡിവിഷൻ യോഗം റൂറൽ ജില്ലാ പോലീസ്...
മുവാറ്റുപുഴ ; നഗരമധ്യത്തില്‍ അരയാലും, ആര്യവേപ്പും ഒരുമിച്ച് വളരുന്നത് ശ്രദ്ധേയമാകുന്നു. ആലും, ആര്യവേപ്പും വരനും, വധവും ആണെന്നുള്ള വിശ്വാസമാണ് ഇതിന് കാരണം. വിവാഹിതരാകാത്ത വരനും, വധുവും നഗര മധ്യത്തില്‍ സമീപസ്ഥരായി നില്‍ക്കുന്നത് ശ്രദ്ധേയമാവുകയാണ്. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത്...
ആലുവ ; കൊലപാതക കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി ചെറിയ വാപ്പാലശ്ശേരി ചീരോത്തി വീട്ടിൽ വിനു മണി (26) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിടച്ചത്. ജില്ലാ പോലീസ് മേധാവി ഡോ....
കോതമംഗലം; എറണാകുളത്ത് ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിൽ ഫലപ്രഖ്യാപനത്തിലെ അവ്യക്തത മൂലം എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിൽ, പ്രസ്തുത വിദ്യാലയത്തിലെ വിദ്യാർത്ഥികളെ അടുത്ത സംസ്ഥാന...
കോതമംഗലം;മദ്യപിച്ച് ലക്കുകെട്ട് ആനക്കാട്ടിൽ കിടന്നപ്പോൾ പോലീസും വനംവകുപ്പ് അധികൃതരും ചേർന്ന് വീട്ടിലെത്തിച്ചു.പിന്നാലെ ഉദ്യോഗസ്ഥ സംഘത്തിനുനേരെ ഇരുമ്പുകമ്പിയുമായി വെല്ലുവിളി. മൽപ്പിടുത്തത്തിനൊടുവിൽ കമ്പി ഉദ്യോഗസ്ഥ സംഘം പിടിച്ചുവാങ്ങി.വീണ്ടും വീടിനുള്ളിൽ കടന്ന് മണ്ണെണ്ണ കന്നാസുമായി എത്തി ആക്രോശവും ആക്രമണവും. രാത്രിയിൽ...
കോതമംഗലം ; കാട്ടാന മറിച്ചിട്ട പനമരം ബൈക്ക് യാത്രികരായ വിദ്യാർത്ഥികൾക്ക് മേൽ വീണ് എഞ്ചിനീയറിങ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് നേര്യമംഗലം ചെമ്പൻകുഴിയിലാണ് ദാരുണമായ സംഭവം. കോതമംഗലം എം എ. എഞ്ചിനീയറിങ് കോളജ് മൂന്നാം വർഷ...