കോട്ടപ്പടി ആയപ്പാറ മൂത്തേടത്ത് ശങ്കരൻനായർ (83)അന്തരിച്ചു. ഭാര്യ :നളിനി ശങ്കരൻ നായർ. മക്കൾ: ബിന്ദു, സന്ധ്യ, സനീഷ്. മരുമക്കൾ -ജയൻ, സുരേഷ്.സംസ്കാരം കഴിഞ്ഞു.
കോതമംഗലം : വയനാട് ദുരന്ത പശ്ചാത്തലത്തിൽ കോതമംഗലത്തെ കവികൾ എഴുതിയ 21 കവിതകളുടെ ചൊൽക്കാഴ്ച്ച കാണികൾക്ക് വേറിട്ട അനുഭവമായി. സുവർണരേഖയും മെൻ്റർ അക്കാദമിയും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഉരുൾപൊട്ടലിൽ വിട പറഞ്ഞവർക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു....
കോതമംഗലം : അയിരൂർപാടം മലയിടയിൽ ബേബിയുടെ ഭാര്യ സെലിൻ ബേബി(മുൻ എംബിഎംഎം ഹോസ്പിറ്റൽ ലാബ് അസിസ്റ്റന്റ്-70) അന്തരിച്ചു. സംസ്കാരം ഇന്ന് ഞായറാഴ്ച ( 11 -8-2024, ) വൈകിട്ട് 3 മണിക്ക് അയിരൂർപാടത്തുള്ള വീട്ടിലെ ശുശ്രുഷക്കുശേഷം,...
കോതമംഗലം: മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയിൽ വി. ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളിന് അഭി ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത കൊടികയറ്റി. വികാരി ഫാ. നോബി എൽദോ വെട്ടിച്ചിറ, സഹവികാരിമാരായ ഫാ. ബേബി മംഗലത്ത്, ഫാ. അബ്രഹാം കിളി...
കോതമംഗലം: കെ ജി എൻ എ അറുപത്തിയേഴാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കോതമംഗലം ഏരിയാ സമ്മേളനം നടന്നു. പരുപാടിയോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനം സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം...
കോതമംഗലം: പുന്നേക്കാട് കളപ്പാറയിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കപ്പിലാമൂട്ടിൽ വീട്ടിൽ കെ ഡി സജിക്ക് ഉടൻ ചികിത്സ സഹായം ലഭ്യമാകണമെന്ന് കോതമംഗലം എം.എൽ.എ ആന്റണി ജോൺ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. പരുക്കേറ്റ് കോതമംഗലം...
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കോമേഴ്സ് വിഭാഗത്തിന്റെയും ഇൻറർ നാഷണൽ സ്കിൽ ഡവലപ്മെൻറ് കോർപ്പറേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഇന്റർ സ്കൂൾ കോമേഴ്സ് ഫെസ്റ്റ് ഇൻഫിനിറ്റോ 2കെ 24ൽ മുവാറ്റുപുഴ...
കോതമംഗലം:വയനാടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ഡി വൈ എഫ് ഐ പ്രഖ്യാപിച്ച വീട് നിർമ്മാണ പദ്ധതിക്ക് പിന്തുണയുമായി തൃക്കാരിയൂർ ആലുംമാവും ചുവടിൽ പ്രവർത്തിക്കുന്ന കാർ സീല്ല കാർ സ്പാ സെന്റർ. തന്റെ സ്ഥാപനമായ കാർ സില്ലയിലെ ഒരു...
മുംബൈ: മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന സംഗീതാഞ്ജൻ ആരാണെന്ന് ചോദിച്ചാൽ ഇപ്പോൾ ഒറ്റ ഉത്തരം.അർജിത് സിങ്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം മുന്നിലായിരുന്ന ബ്രിട്ടിഷ് ഗായകൻ എഡ് ഷീരൻ,...
ലണ്ടൻ: തനിക്കുണ്ടായ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ഹോളിവുഡ് നടി ഡെയ്സി റിഡ്ലി. 32 വയസുകാരിയായ റിഡ്ലിക്ക് തൈറോയിഡിനെ ബാധിക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ രോഗമായ ഗ്രേവ്സ് രോഗം സ്ഥിരീകരിച്ചതിനെ കുറിച്ചാണ് താരം രംഗത്തെത്തിയത്....