കോതമംഗലം : കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് പോത്താനിക്കാട് അന്ധവനിത പുനരധിവാസ കേന്ദ്രം നിർമ്മിക്കുന്ന വിവിധ വസ്തുകൾ വിൽപ്പന്ന നടത്തുന്നതിനായി സ്റ്റാൾ തുറന്നു. കന്നി 20 പെരുന്നാൾ നടക്കുന്ന കോതമംഗലം മർത്തോമാ ചെറിയ പള്ളി അങ്കണത്തിൽ...
കോതമംഗലം:മർത്തോമാ ചെറിയ പള്ളിയിൽ ഒക്ടോബർ 4 വരെ നീണ്ടുനിൽക്കുന്ന കന്നി 20 പെരുന്നാളിൻ്റെ ഭാഗമായി നഗരത്തിൽ ഗ്രീൻപ്രോട്ടോക്കോൾ സന്ദേശയാത്ര നടത്തി. ലക്ഷക്കണക്കിന് വിശ്വാസികൾ സംബന്ധിയ്ക്കുന്ന പെരുന്നാൾ ആഘോഷം ഗ്രീൻ പോപ്രോട്ടോക്കോൾ പ്രകാരം മതിയെന്ന് വിവിധ വകുപ്പ്...
കോതമംഗലം:തെരുവ് വിളക്കുകൾ തെളിയാത്തതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം.കന്നി 20 പെരുന്നാൾ ദിവസങ്ങളിലും കോതമംഗലത്ത് തെരുവ് വിളക്കുകൾ തെളിയാത്തതിനെതിരെയാണ് യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത് . തെളിയാത്ത വഴി വിളക്കുകൾക്ക് മുന്നിൽ ഓലചൂട്ട്...
“കിയാര “യുടെ നൃത്തം കാണികൾക്ക് സമ്മാനിച്ചത് കൗതുകത്തിൻ്റെ നിറവ് മൂവാറ്റുപുഴ; നിർമ്മല ഹയർ സെക്കൻഡറി സ്കൂളിലെ ശാസ്ത്രമേള ആരംഭിച്ചു. കിയാര എന്ന് പേരിട്ടിട്ടുള്ള റോബോട്ടിന്റെ നൃത്തം, റോബോട്ടിക് ആം,ഡ്രോൺ ആകാശ യാത്ര എന്നിവ ശാസ്ത്രമേളയ്ക്ക് മികവേകി....
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രസതന്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ” മൈക്രോ സ്കെയിൽ പരീക്ഷണങ്ങൾ” എന്ന വിഷയത്തിൽ ദ്വിദിന ശിൽപശാല ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ . മഞ്ജു കുര്യൻ ശിൽപശാല ഉദ്ഘാടനം ചെയ്തു....
കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിന് വരുന്ന തീർത്ഥാടകർക്ക് നേർച്ചസദ്യയ്ക്കായി കലവറനിറയ്ക്കൽ നടത്തി. കാർഷിക മേഖലയായ കോതമംഗലത്തെയും,പരിസര പ്രദേശങ്ങളിലേയും കർഷകർ സമർപ്പിച്ച ആദ്യഫല...
കോതമംഗലം;കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്. ഒക്ടോബർ 2 ബുധനാഴ്ച ഉച്ചയ്ക്ക് 2 മുതൽ വ്യാഴാഴ്ച വൈകിട്ട് 4 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന...
ഊന്നുകൽ: ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണോത്സവം-2024 നടത്തി.ബാങ്ക് ഓഡിറ്റോറിയത്തിൽ ആകർഷകമായ പൂക്കളമിട്ടാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്.തുടർന്ന് പഞ്ചഗുസ്തി മത്സരം ഉൾപ്പെടെയുള്ള വിവിധങ്ങളായ കായിക മത്സരങ്ങൾ നടത്തി. ഓണം എന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ ഒത്തൊരുമയുടെ,സാഹോദര്യ സ്നേഹത്തിന്റെ,...
കോതമംഗലം; പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയോട് പൂർവ്വീകൻ കാണിച്ച സ്നേഹവും കരുതലും പരിഗണിച്ച് ചാക്കാലനായർ കൂടുംബത്തിന് മാർ തോമ ചെറിയ പള്ളിയുടെ ആദരം. ഇന്നലെ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് പള്ളി സംഘിടിപ്പിച്ച സർവ്വമത...
കോതമംഗലം;കൂത്തുപറമ്പ് സമരനായകൻ പുഷ്പന്റെ മരണത്തിന് പിന്നാലെ സാമൂഹീക മാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ട കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കെ.എസ് ഹരിപ്രസാദിന് സസ്പെൻഷൻ. ഹരിപ്രസാദിന്റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്നും പൊലീസ് സേനയുടെ അന്തസ്സിന് കളങ്കം വരുത്തുന്നതാണെന്നും...