Uncategorized6 months ago
കാട്ടാന ശല്യം; വനം വകുപ്പ് വാഹനം തടഞ്ഞിട്ട്,നടുറോഡിൽ കപ്പ പുഴുങ്ങി നാട്ടുകാരുടെ പ്രതിഷേധം,സംഭവം നീണ്ട പാറയിൽ
കാട്ടാനശല്യം പരിഹരിച്ചില്ലന്ന് ആരോപിച്ച് വനം വകുപ്പ് വാഹനം തടഞ്ഞിട്ട് നാട്ടുകാരുടെ പ്രതിഷേധം .ഉന്നത അധികൃതർ എത്താൻ വൈകിയപ്പോൾ പ്രതിഷേധക്കാർ റോഡിൽ അടുപ്പുപൂട്ടി കപ്പപുഴുങ്ങി. ഒടുവിൽ ജനപ്രതിനിധികളും അധികൃതരും സ്ഥലത്തെത്തി അനുനയം.നാട്ടുകാർ പിരിഞ്ഞത് ആശ്വാസത്തിൻ്റെ നിറവിൽ. നേര്യമംഗലം...