ഇടുക്കി: മ്ലാവിനെ വേട്ടയാടി പിടികൂടി ഇറച്ചി വില്‍പ്പന നടത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍.കോട്ടമല പുതിയ മഠത്തില്‍ കുട്ടപ്പന് (60) ആണ് പിടിയിലായത്. കുളമാവ് വൈരമണി ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം.സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ...
ഇടുക്കി; അടിമാലിയിൽ രണ്ടാം മൈലിൽ തീപിടുത്തം. നേര്യമംഗലം റേഞ്ചിൽ 10-ാം വാർഡിൽ കല്യാണപാറ വനമേഖലയിലാണ് ഫയർ ലൈൻ തെളിക്കുന്നതിനിടയിൽ തീ പടർന്നത്. അഗ്നിരക്ഷാ സേനയുടെ ഇടപെടലിൽ തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നത് തടയനായതിനാൽ വൻ അപകടം...
ഇടുക്കി: വണ്ടിപ്പെരിയാറിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. വള്ളക്കടവ് സ്വദേശി വിജയ് ആണ് പിടിയിലായത്. ഇയാൾ പെൺകുട്ടിയെ പ്രണയം നടിച്ച് പല തവണ പീഡനത്തിനിരയാക്കിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ...
ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ ഒൻപത് വയസ്സുകാരൻ മരിച്ചു.മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം. വിനോദസഞ്ചാരി സംഘത്തിലെ മധ്യപ്രദേശ് സ്വദേശി ഒൻപത് വയസുകാരനായ പ്രഭാ ദയാലാണ് മരിച്ചത്.റിസോർട്ടിലെ...
ഇടുക്കി; മാങ്കുളത്ത് യുവാവിന് കുത്തേറ്റു.കണിച്ചാർ കുണ്ടേരി സ്വദേശി കരിമ്പിൽ ശ്രുധിൻ(31)നാണ് കുത്തേറ്റത്. ഞായറാഴ്ച ഉച്ചയോടെ മാങ്കുളത്ത് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായിരുന്നു.വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വയറിന് കുത്തേറ്റ ഇയാളെ തലശ്ശേരിയിലെ...
ഇടുക്കി; കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിനെ നിക്ഷേപ തുക തിരികെ നൽകി റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി. നിക്ഷേപത്തുക പലിശയും ചേർത്ത് 14,59,940 രൂപയാണ് കുടുംബത്തിന് കൈമാറിയത്. സൊസൈറ്റി ജീവനക്കാരായ മൂന്നുപേർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം...
ഇടുക്കി: കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിന്റെ അമ്മ ത്രേസ്യാമ്മ തോമസ് (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഏറെ നാളായി കിടപ്പിലായിരുന്നു. സംസ്ക്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് കട്ടപ്പന സെന്റ് ജോർജ് പള്ളിയിൽ...
ഇടുക്കി; മാങ്കുളത്ത് നിയന്ത്രണം നഷ്ട്ടമായ ലോറി വിനോദസഞ്ചാരികളുടെ കാറിലിടിച്ച് അപകടം.അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്ക്. അന്യസംസ്ഥാന തൊഴിലാളി ആസാം സ്വദേശി ജയപൽ മണ്ഡലാണ് (21) മരിച്ചത്.മാങ്കുളം ആനക്കുളം റോഡിലായിരുന്നു സംഭവം. ബൈസൺവാലി കയറ്റത്തിൽ...
ഇടുക്കി : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഇടുക്കി മണ്ഡലത്തിലെ പദ്ധതികൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. എന്നാൽ വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ നൽകുന്ന പ്രാധാന്യം കേരളത്തിലെയും ഇടുക്കി മണ്ഡലത്തിലെയും...
കോതമംഗലം; കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിൻ്റെ വീട് പി.വി അൻവർ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ജോലി കഴിഞ്ഞ് വരികയായിരുന്ന കോടിയത്ത് എൽദോസിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. ക്ണാച്ചേരിയിലെ വീട്ടിലെത്തിയ പിവി...