news3 weeks ago
കാരക്കുന്നം ഫാത്തിമ മാതാ എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലിക്ക് തുടക്കമായി
കോതമംഗലം ; കാരക്കുന്നം ഫാത്തിമ മാതാ എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലിക്ക് തുടക്കമായി. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.ജോർജ് വള്ളോംകുന്നേൽ അധ്യക്ഷത വഹിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റ്...