ഇടുക്കി: കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിന്റെ അമ്മ ത്രേസ്യാമ്മ തോമസ് (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഏറെ നാളായി കിടപ്പിലായിരുന്നു. സംസ്ക്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് കട്ടപ്പന സെന്റ് ജോർജ് പള്ളിയിൽ...
ഇടുക്കി;കട്ടപ്പന റൂറൽ ബാങ്കിന് സമീപം വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി.മുളങ്ങാശേരി സ്വദേശി സാബുവാണ് (50)മരിച്ചത്. മരണത്തിൽ പോലീസ് അന്വേഷണം നടത്തിവരുകയാണ്.മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.പോലീസ് മേൽനടപടികൾ സ്വികരിച്ചു.
കട്ടപ്പന: എഴുത്തുകാരുടെയും, പത്രപ്രവർത്തകരുടെയും, സാഹിത്യകാരുടെയും, സാമൂഹിക പ്രവർത്തകരുടെയും സംയുക്ത വേദിയായ വേൾഡ് ലിറ്ററച്ചർ ഫോറത്തിന്റെ പഠന പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന സ്കൂളുകൾക്ക് നൽകുന്ന അവാർഡ് ഈ വർഷം മുരിക്കാട്ടുകുടി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിന്...