news3 weeks ago
കോതമംഗലത്ത് രണ്ട് റോഡുകള്‍ കൂടി ആധുനിക നിലവാരത്തിലേക്ക്
കോതമംഗലം ; കോതമംഗലം ; കോതമംഗലം നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകള്‍ കൂടി ആധുനിക നിലവാരത്തിലേക്ക് ഉയരുകയാണ്. റോഡ് നവീകരണത്തിനായി എട്ടു കോടി രൂപ അനുവദിച്ചതായി ആന്റണി ജോണ്‍ എം.എല്‍.എ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന്...