കോതമംഗലം : കോഴിപ്പിള്ളി മാർ മാത്യുസ് ബോയ്സ് ടൗൺ ഐ റ്റി ഐ യിൽ 22-24 ബാച്ചിന്റെ കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ എം എം...
കോതമംഗലം : കന്നുകാലി സെൻസസിന് ജില്ലയിൽ തുടക്കമായി.21-ാം മത് കന്നുകാലി സെൻസസിൻ്റെ എറണാകുളം ജില്ലയിലെ സമാരംഭത്തിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു. കോതമംഗലം രാമല്ലൂരിൽ സാജു കപ്പലാം വീട്ടിലിൻ്റെ വസതിയിൽ നടന്ന...
കോതമംഗലം :കീരമ്പാറ പഞ്ചായത്തിൽ വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനായുള്ള ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. 93.70 ലക്ഷം രൂപ ചിലവഴിച്ചാണ് 8.5 കിലോമീറ്റർ ദൂരത്തിൽ...
കോതമംഗലം:21മത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേളക്ക് കോതമംഗലം എം.എ. കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി.അലക്സാണ്ടർ പതാക ഉയർത്തി. മേള ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.കോതമംഗലം...
കോതമംഗലം; 21-ാമത് എറണാകുളം റവന്യൂ ജില്ല കായിക മേള കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. സീനിയർ ബോയിസിന്റെ 3000 മീറ്റർ ആയിരുന്നു ആദ്യത്തെ മത്സര ഇനം.തുടർന്ന് സീനിയർ ഗേൾസ് 300 മീറ്റർ മത്സരം...
കോതമംഗലം : കീരംപാറ സര്‍വ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വയനാട് പുനരധിവാസത്തിനായി 5 ലക്ഷം രൂപയുടെ ചെക്ക് നൽകി. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.കെ.ദാനി ആന്റണി ജോണ്‍ എം.എൽ...
കോതമംഗലം; കോതമംഗലം ഉപജില്ലയുടെ കീഴിലുള്ള പാചക തൊഴിലാളികളുടെ പാചക മത്സരം സംഘടിപ്പിച്ചു. കോതമംഗലം ടൗൺ യു. പി. സ്കൂളിൽ സംഘടിപ്പിച്ച മത്സരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ.കെ.ടോമി...
കോതമംഗലം; കേന്ദ്ര ഗവൺമെന്റിന്റെ റിക്രൂട്ട്മെന്റ് ലൈസൻസ് ഉള്ള സ്ഥാപനവും, വിദേശ വിദ്യാഭ്യാസ രംഗത്ത് 15 വർഷങ്ങളിലെ പാരമ്പര്യവും ഉള്ള, എജ്യു കരിയർ പ്രൈവറ്റ് ലിമിറ്റഡിന്റെ കോതമംഗലത്തെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. കോതമംഗലം കോളേജ് റോഡിൽ...
മൂവാറ്റുപുഴ: കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുക, കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ നടത്തപ്പെടുന്ന ശാസ്ത്രോത്സവം -2024 ഒക്ടോബർ 15, 16 തീയതികളിലായി മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ സ്കൂളുകളിലായി നടത്തപ്പെടുന്നു. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത, പ്രവൃത്തിപരിചയ, ഐടി...
കോതമംഗലം; വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് താൽകാലിക വേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ ആവശ്യമുണ്ട്.പ്രായപരിധി ജനുവരി 2024 ന് 50 വയസ്സ് തികയാത്തവരായിരിക്കുണം. വിദ്യാഭ്യാസയോഗ്യത – പ്ലസ് ടു അല്ലങ്കിൽ പിഡിസി.സിവിൽ എഞ്ചിനീയറിംഗ് മേഖലയിൽ സാങ്കേതിത യോഗ്യതയുള്ളവർക്ക് മുൻഗണന....