കോതമംഗലം: റവന്യൂ ടവർ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും, ഓണോത്സവവും സംഘടിപ്പിച്ചു.പ്രസിഡൻ്റ് സോണി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്കാരം സമ്മാനിച്ചു.പ്രതിഭാ...
കോതമംഗലം: കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ കമ്മിറ്റികളുടെ നേതൃത്വത്തിൽ 23 -ന് രാവിലെ 10-ന് വന്യമൃഗശല്യത്തിന് ഏതിരെ കോതമംഗലം ഡി.എഫ്.ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ആനസമരം എന്ന പേരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ്...
കോതമംഗലം :സി.ഐ.എസ്.സി.ഇ (കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ) സ്കൂളുകളുടെ കൗൺസിൽ ഉത്തർപ്രദേശിലെ ജാൻസിയിൽ നടത്തിയ ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ കോതമംഗലം മാർ അത്തനേഷ്യസ് ഇന്റർ നാഷണൽ സ്കൂളിലെ വിദ്യാർത്ഥികളും,...
കോതമംഗലം :ലോകത്തിലെ മികച്ച 2%ശാസ്ത്രജ്ഞരുടെ അമേരിക്ക സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ തുടർച്ചയായ മൂന്നാം തവണയും ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേയ്ജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ. 2022,23 വർഷങ്ങളിലും ഡോ. മഞ്ജു യൂണിവേഴ്സിറ്റി...
കോതമംഗലം; ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20- പെരുന്നാൾ ഈ മാസം 25-ന് കൊടിയേറും.പത്തുദിവസം നീണ്ടുനിൽക്കുന്ന പെരുന്നാളാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളി ഭരണ സമതിയംഗങ്ങൾ പത്രസമ്മേളനത്തിൽ...
കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം രണ്ടാംമൈലിന് സമീപം ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചിട്ടുണ്ടായ അപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. മൂന്നാർ സന്ദർശിച്ച് മടങ്ങുകയായിരുന്ന പാലക്കാട് സ്വദേശികളായ അഫ്സൽ (22), അൻഷാദ് (18)...
കോതമംഗലം : കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഉത്രാട സദ്യയും മികച്ച കർഷകരെയും യുവ സംരംഭകരെയും ആദരിച്ചു.ക്ഷേത്രം ഭജന മണ്ഡപത്തിൽ പ്രസിഡന്റ് സന്തോഷ് പത്മനാഭന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ക്ഷേത്രം മേൽശാന്തി രാജൻ...
കോതമംഗലം;കോൺഗ്രസ് പഞ്ചായത്തംഗവുംപാർട്ടി മുൻ ബ്ലോക്ക് പ്രിസിഡന്റും ലൈംഗീകമായും ജാതീയമായും അധിക്ഷേപിച്ചെന്ന് കാണിച്ച് കോൺഗ്രസ് വനിത പഞ്ചായത്തംഗം നൽകിയ പരാതിയിൽ കേസെടുക്കണെമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നെല്ലിമറ്റത്ത് മാർച്ചും ധർണയും നടത്തി. ധർണാ സമരം...
പ്രകാശ് ചന്ദ്രശേഖർ കോതമംഗലം;ദേശീയ പാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഭീമൻ തെങ്ങ് കടപുഴകി.റോഡിലേയ്ക്ക് വീഴാതിരിയ്ക്കാൻ ജെസിബിയ്ക്ക് താങ്ങി നിർത്തി.പിന്നാലെ ഗതാഗതനിയന്ത്രണം.പോലീസും ഫയർഫോഴ്സും പാഞ്ഞെത്തി. അപകട ഭീഷിണി ഒഴിവാക്കാൻ ക്രെയിൻ എത്തിച്ചും “രക്ഷാപ്രവർത്തനം”.ഒടുവിൽ...
കോതമംഗലം: വാരപ്പെട്ടിയിൽ താമസിക്കുന്ന പാറക്കൽ വീട്ടിൽ ഉമ്മറിന്റെ ഭാര്യ റുഖിയ ബീവി (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മേതല പുതുപ്പാലം തേലക്കാട്ട് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്...