കോതമംഗലം : കോതമംഗലം താലൂക്കിലെ വന്യമൃഗ ശല്യം തടയുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ വനം വകുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം. കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ വന്യ മൃഗശല്യം തടയുന്നതുമായി ബന്ധപ്പെട്ട്...
കോതമംഗലം: നെല്ലിക്കുഴി നാനേത്താൻ വീട്ടിൽ ഹമീദ് ഉസ്താദ് മരണപ്പെട്ടു. ഖബറടക്കം ഇന്ന് വൈകിട്ട് 7 മണിക്ക് നെല്ലിക്കുഴി ഓലക്കാട്ടുമോളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
കോതമംഗലം: ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ടെസ്റ്റ് കോതമംഗലം സബ് ജില്ലാ തല മത്സരം കോതമംഗലം മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫിലിം അവാർഡ് നേടിയ കഥാകൃത്ത്...
കോതമംഗലം താലൂക്ക് എൻഎസ്എസ് യൂണിയൻ സംഘടിപ്പിച്ച മാതൃക കരയോഗ പുരസ്കാര വിതരണവും അനുമോദന സമ്മേളനവും എൻഎസ്എസ് രജിസ്ട്രാർ വി.വി ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻകാല പ്രവർത്തകരെ ആദരിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പി...
കോതമംഗലം : എം ജി യൂണിവേഴ്സിറ്റി എം.എ മലയാളസാഹിത്യത്തിൽ നാലാം റാങ്ക് നേടിയ വാരപ്പെട്ടി സ്വദേശിനി അശ്വതി വിശ്വംഭരന് എസ് എഫ് ഐ വാരപ്പെട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം. ആന്റണി ജോൺ എം എൽ...
കോതമംഗലം; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ താലൂക്കിലെ വിദ്യാർത്ഥികളെ പിണ്ടിമന സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉടമസ്ഥതയിലുള്ള പിണ്ടിമന ടി വി ജെ എം ഹയർ സെക്കൻഡറി സ്കൂൾ...
കോതമംഗലം. കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോതമംഗലം താലൂക്ക് സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പിഎം നവാസ് അധ്യക്ഷത വഹിച്ചു.എ.ജി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എം. കോം. മാർക്കറ്റിംഗ് & ഇന്റർനാഷണൽ ബിസിനെസ്സ് വിഭാഗം വിദ്യാർത്ഥികൾ ബജറ്റ് അവലോകനം നടത്തി. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2024 ലെ ബജറ്റിന്റെ...
കോതമംഗലം;മുൻസിപ്പൽ മെയിൻ ബസ്സ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ താഴത്തെ നിലയിൽ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ തീർത്തിരുന്ന ഷീറ്റ് മേൽക്കൂര തകർന്നു വീണു. ഇന്ന് രാവിലെ 6.30 തോടെയാണ് സംഭവം. ബസ് സ്റ്റാന്റിന്റെ പിൻഭാഗത്ത് വ്യാപാര സ്ഥാപനങ്ങളുടെ...
കോതമംഗലം; തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപം വീഡിയോ ചിത്രീകരിയ്ക്കുന്നതിനിടെ മരത്തിൽ കുടുങ്ങിയ ഡ്രോൺ ഉടമയ്ക്ക് തിരികെ ലഭിച്ചത് അഗ്നി രക്ഷാസേന ഇടപെടലിൽ. വേങ്ങൂർ വട്ടക്കാടൻ ബിനോയുടെ ഡ്രോണാണ് തട്ടേക്കാട് ഭാഗത്് വീഡിയോ ചിത്രീകരണത്തിനിടെ മരത്തിൽ കുടുങ്ങിയത്.കേടുകൂടാകെ ഡ്രോൺ...