കോതമംഗലം ; കുളങ്ങാട്ടുകുഴിയിലെ കടുവ സാന്നിധ്യം നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. കുളങ്ങാട്ടുകുഴി പ്രദേശത്തിന് സമീപത്തായി കണ്ട കടുവയെ കൂട് വെച്ച് പിടിക്കണമെന്ന്...
കോതമംഗലം ; കടുവയുടെ സാന്നിധ്യം കണ്ടെത്തിയ കോട്ടപ്പാറ വന മേഖലയില്‍ രാത്രികാല പട്രോളിംഗിനൊപ്പം കാമറകളുടെ എണ്ണം കൂട്ടി നിരീക്ഷണം കൂടുതല്‍ ശക്തമാക്കി.ഇന്നലെ രണ്ട് കാമറ കൂടി സ്ഥാപിച്ചു. ഇതോടെ നിരീക്ഷണ കാമറകളുടെ എണ്ണം എട്ടായി. പ്രദേശത്ത്...
കോതമംഗലം ; കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നടുറോഡിൽ ബൈക്ക് മറിഞ്ഞു. യാത്രക്കാരന് ഗുരുതര പരിക്ക്. പുന്നേക്കാട് കളപ്പാറ ചൂരക്കോട് അഖിൽ രാജപ്പനാണ് ( കണ്ണൻ) പരിക്കേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി പുന്നേക്കാട്...
കോതമംഗലം ; പിണറായി സർക്കാരിന്റെ 2025-26 വർഷത്തെ ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിലെ 11 സർക്കാർ വിദ്യാലയങ്ങളുടെ വികസനത്തിനായി 1 കോടി രൂപ വീതം അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഗവ .ഹൈ...
കോതമംഗലം ; മോട്ടോർവാഹന വകുപ്പും പോലീസും സംയുക്തമായി ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസുകളിൽ സംഘടിപ്പിച്ചിരിക്കുന്ന ഇ – ചെലാൻ അദാലത്ത് പുരോഗമിക്കുന്നു. ഫെബ്രുവരി 6 വരെയാണ് അദാലത്ത് നടക്കുന്നത്. ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മോട്ടോർ...
കോതമംഗലം;വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു. പരിപാടിയോട് അനുബന്ധിച്ച് പൗരാവകാശ രേഖ പ്രകാശനം,നീന്തൽ പ്രതിഭകൾക്കുള്ള അനുമോദന, മദ്യം മയക്കുമരുന്ന് എന്നിവയ്ക്കെതിരെയുള്ള വിമുക്തി പ്രഭാഷണം,ഹരിത കർമ്മ സേനയ്ക്കുള്ള കോട്ട് വിതരണം എന്നിവയും നടത്തി. ജില്ലാ പഞ്ചായത്ത്...
നെല്ലിക്കുഴി: ചെറുവട്ടൂർ ആരിമറ്റത്തിൽ വീട്ടിൽ പരേതനായ കുഞ്ഞപ്പൻ്റെ ഭാര്യ ശാരദ (73) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. 5 ദിവങ്ങൾക്ക് മുൻപ് ഇവരുടെ ഭർത്താവ് കുഞ്ഞപ്പനും മരണപ്പെട്ടിരുന്നു.
കോതമംഗലം : നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യമൊരുങ്ങുന്നു. ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് നൽകിയ മറുപടിയിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. നേര്യമംഗലം ഫയർ സ്റ്റേഷന് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. ഫയർ...
കോതമംഗലം : കോതമംഗലം മേഖലയിൽ വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതകർക്ക് വനം വകുപ്പ് ജോലി നൽകുന്ന കാര്യത്തിൽ നിയമ പരമായ സാധ്യത പരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കോതമംഗലം മണ്ഡലത്തിൽ 650.16...
കോതമംഗലം;തങ്കളം കരീപ്പാൻചിറ വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം പരമ്പരാഗത ആചാര -അനുഷ്ഠാനങ്ങളോടെ ആഘോഷിച്ചു. ഉത്സവ ആഘോഷത്തോട് അനുബന്ധിച്ച് പ്രതിഷ്ഠദിന കലശവും സർപ്പ പ്രതിഷഠയും ദേവിക്ക് ഗോളക സമർപ്പണവും നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി...