കോതമംഗലം; ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ജോസ് വർഗീസ് ചക്കാലക്കുന്നേലിന്റെ മാതാവ് മേരി വർഗീസ് (84) അന്തരിച്ചു. സംസ്കാരം നീറമ്പുഴകവലയിലുള്ള വീട്ടിലെ ശുശ്രുഷക്ക് ശേഷം ഇന്ന് മൂന്നുമണിക്ക് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ...
കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ, ഈ അധ്യയനവർഷം വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സോണി മാത്യു അധ്യക്ഷത വഹിച്ച...
മൂവാറ്റുപുഴ: കച്ചേരിത്താഴം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഗുരുവായൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഉള്ള മരത്തില്‍ ഇടിച്ച് അപകടം. തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെ നെയ്യാറ്റിന്‍കരയില്‍...
കോതമംഗലം ; മേരി ജോർജ് നടുവിലേടത്ത് അന്തരിച്ചു. 79 വയസ്സായിരുന്നു. സംസ്കാരശുശൂഷകൾ ഇന്ന് രാവിലെ 11 മണിയ്ക്ക് വിട്ടിലെ ശുശ്രൂഷകൾകുശേഷം ഇരട്ട യാനിക്കുന്ന്’സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ ജോബി ,സോബി ജോളി .....
കോതമംഗലം;കരം അടച്ചു വരുന്ന രേഖകൾ കുട്ടമ്പുഴ പഞ്ചായത്ത് രജിസ്റ്ററിൽ ഉണ്ടായിട്ടും സഞ്ചയ സോഫ്റ്റ് വെയറിൽ കടമുറികളുടെ വിവരങ്ങൾ ലഭ്യമല്ലെന്ന് കാട്ടി കരം സ്വികരിക്കാൻ തയാറായില്ല.അദാലത്തിൽ നടപടി സ്വീകരിച്ച് വ്യവസായ വകുപ്പ് മന്ത്രിക്ക് പി.രാജീവ്. കുട്ടമ്പുഴ പഞ്ചായത്തിലെ...
കോതമംഗലം ; തേപ്പുകടയിൽ കൊടുത്ത ഷർട്ടിന്റെ പോക്കറ്റിൽ കുടുങ്ങിയ 5 പവന്റെ സ്വർണ്ണമാല തിരികെ നൽകി അടിവാട് സ്കൂളിന് സമീപം തേപ്പുകട നടത്തുന്ന തമിഴ്നാട് സ്വദേശി ഗണപതി മാതൃകയായി. വാളിച്ചിറ വടക്കേകര നിസാറിന്റെ മാതാവിന്റെ മാലയാണ്...
കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു....
മുവാറ്റുപുഴ: മുവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസ്സ് നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി. 41 ലക്ഷം രൂപയാണ് നിലവിൽ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. ഏറെ നാളായി അറ്റകുറ്റ പണികൾ നടത്താതെ ശോച്യാവസ്ഥയിലായിരുന്ന കെട്ടിടം നവീകരിക്കണമെന്ന്...
കോതമംഗലം; കോട്ടപ്പടിയിൽ 49 മത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി.കോട്ടപ്പടി – തോളേലി എം ഡി ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ 34 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന...
കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റിയുടെയും താലൂക്ക് ആസ്ഥാന ആശുപത്രിയുടെയും നേതൃത്വത്തിൽ ക്യാൻസർ നിർണ്ണയ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോതമംഗലം മുനിസിപ്പാലിറ്റിയിലെ 31 വാർഡുകളിൽ ഓരോന്നിലും കഴിഞ്ഞ മാസം നടത്തിയ വാർഡുതല സ്ക്രീനിംഗ് ക്യാമ്പുകളിൽ പങ്കെടുത്ത...