മുവാറ്റുപുഴ; വാഴക്കുളം കല്ലുങ്കൽ പ്രൊഫ. ജോർജ് ജെയിംസ് (92) നിര്യാതനായി.തൊടുപുഴ താലൂക്ക് എജുക്കേഷനൽ കോ-ഓപ്പറേറ്റീവ് കോളേജിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച് വരുകയായിരുന്നു. മികച്ച വാഗ്മിയും, പ്രഭാഷകനും, പുസ്തക രചയിതാവുമായിരുന്ന അദ്ദേഹം ഏറെക്കാലം ഉപാസനയിൽ കേന്ദ്ര-സംസ്ഥാന ബജറ്റ് അവലോകന...
കോതമംഗലം; കോതമംഗലം കുത്തുകുഴി ഹൈപ്പർ മാർക്കറ്റിൽ രണ്ടര ലക്ഷത്തോളം രൂപ കവർച്ച ചെയ്യപ്പെട്ട സംഭവം. പ്രതികൾ പിടിയിലായി. കൊരട്ടി സ്വദേശി റിയാദ് (24), കൊടുങ്ങല്ലൂർ സ്വദേശി തൻസീർ (25) എന്നിവരാണ് ഊന്നുകൽ പോലീസിന്റെ പിടിയിലായത്.ഇരുവരെയും സ്ഥലത്തെത്തിച്ച്...
കോതമംഗലം: മൂവാറ്റുപുഴ- പിറവം റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് തലകീഴായയ് മറിഞ്ഞ് അപകടം. മാറാടി എയ്ഞ്ചൽ വോയിസ് പടിയിൽ ഇന്നലെ ഉണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. പിറവം സ്വദേശി ബഥേൽ...
കോതമംഗലം:കഴിഞ്ഞ നവംബർ മാസത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കായികമേള ചാമ്പ്യൻഷിപ്പ് പട്ടം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട പരസ്യ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് മാർ ബേസിൽ സ്കൂളിനെതിരെ വിദ്യാഭ്യാസവകുപ്പ് സ്വികരിച്ച അച്ചടക്ക നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസമന്ത്രിക്ക്...
കോതമംഗലം; വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം നാട് സുന്ദരമാക്കാൻ കൂടെ നിൽക്കാം മാലിന്യം വലിച്ചെറിയാതിരിക്കാം എന്ന മുദ്രാവാക്യത്തോടെ ജനുവരി ഒന്ന് മുതൽ ഏഴ് വരെ ആരംഭിക്കുന്ന മാലിന്യം വലിച്ചെറിയൽ വിരുദ്ധ പ്രചാരണ വാരം വാരപ്പട്ടി...
ലത്തീൻ പള്ളിപ്പടി റോഡ് നാടിന് സമർപ്പിച്ചു കോതമംഗലം;വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ ലത്തീൻപ്പള്ളിപ്പടി – പുല്ലൻപടി റോഡ് നാടിന് സമർപ്പിച്ചു. പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങിൽ വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പികെ ചന്ദ്രശേഖരൻ നായർ റോഡ് ...
കോതമംഗലം;മുപ്പത് വർഷത്തെ സേവനത്തിന് ശേഷം കോതമംഗലം അഗ്നി രക്ഷാനിലയ മേധാവി കെ.കെ ബിനോയ് ഇന്ന് സർവ്വീസിൽ നിന്നും വിരമിച്ചു. കോതമംഗലം തലക്കോട് പുത്തൻകുരിശ് സ്വദേശിയാണ്.
മുവാറ്റുപുഴ : പായിപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഷോബി അനിൽ രാജിവെച്ചു.ഒരു വർഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴായിരുന്നു രാജി. ഇന്നലെ രാവിലെ പഞ്ചായത്ത് സെക്രട്ടറിക്കാണ് പതിനാറാം വാർഡിൽ നിന്നുള്ള അംഗമായ ഷോബി അനിൽ...
മുവാറ്റുപുഴ :മുസ്ലിം ലീഗ് കാലാമ്പൂർ ശാഖാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം നടന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ടി എ അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ ഇ സുലൈമാൻ...
കോതമംഗലം: :മലയാളത്തിന്റെ സാഹിത്യ കുലപതി എം ടി വാസുദേവൻ നായർ,മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് എന്നിവരുടെ നിര്യാണത്തിൽ കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ കോതമംഗലം താലൂക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അനുശോചന യോഗം കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന...