latest news19 hours ago
മറയൂരിൽ സ്ഥലം “വിൽപ്പന”യെച്ചൊല്ലി വിവാദം;പഞ്ചായത്തിന്റെ സ്ഥലം റിസോർട്ട് മാഫിയ്ക്ക് വിറ്റെന്ന് പരാതി,കഴമ്പില്ലന്ന് വെളിപ്പെടുത്തി ആരോപണ വിധേയരും
മറയൂർ; പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലുള്ള സ്ഥലം കൃതൃമരേഖകൾ ചമച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റും ബിജെപി നേതാക്കളും ചേർന്ന് റിസോർട്ട് മാഫിയ്ക്ക് കൈമാറിയതായി പരാതി. മറയൂർ ഇന്ദിരാനഗറിൽ പാർപ്പിട പദ്ധതിയ്ക്കായി മറയൂർ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ വാങ്ങിയ...