മൂവാറ്റുപുഴ ; വായനശാല ഒരു ഗ്രാമത്തിന്റെ ഹൃദയതുടിപ്പുകൾക്കൊപ്പം ജീവിക്കുന്നതിന്റെ നേർസാക്ഷ്യമാണ് മുവാറ്റുപുഴ താലൂക്കിലെ ആയവന പഞ്ചായത്തിലെ കാലാമ്പൂരിൽ പ്രവർത്തിക്കുന്ന വിജയ ലൈബ്രറിആൻഡ് റീഡിംഗ് റും. ആയവന ഗ്രാമ പഞ്ചായത്തിലെ അവികസിത പ്രദേശമായിരുന്ന കാലാമ്പൂരിൽ അക്ഷരങ്ങളെ സ്നേഹിച്ചവരുടെ...
മുവാറ്റുപുഴ ; നഗരമധ്യത്തില്‍ അരയാലും, ആര്യവേപ്പും ഒരുമിച്ച് വളരുന്നത് ശ്രദ്ധേയമാകുന്നു. ആലും, ആര്യവേപ്പും വരനും, വധവും ആണെന്നുള്ള വിശ്വാസമാണ് ഇതിന് കാരണം. വിവാഹിതരാകാത്ത വരനും, വധുവും നഗര മധ്യത്തില്‍ സമീപസ്ഥരായി നില്‍ക്കുന്നത് ശ്രദ്ധേയമാവുകയാണ്. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത്...
മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു. ലൈബ്രറി പരിസരത്തുനിന്നും ആരംഭിച്ച ജാഥ വാര്‍ഡ് മെമ്പര്‍ ശ്രീനി വേണു ഫ്ളാഗ്ഓഫ് ചെയ്തു. ലൈബ്രറി...
മൂവാറ്റുപുഴ; പുരോഗമന കലാ സാഹിത്യ സംഘം മുവാറ്റുപുഴ മേഘല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗായകന് പി .ജയചന്ദ്രന് അനുസ്മരണം സംഘടിപ്പിച്ചു. മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഗായികയും റേഡിയോ ആര്‍ട്ടിസ്റ്റുമായ തെന്നല്‍ അനുസ്മരണ...
മൂവാറ്റുപുഴ; കഞ്ചാവും ബ്രൗണ്‍ഷുഗറും സ്ഥിരമായി വില്പന നടത്തിയ അന്യസംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ എക്സൈസ് പിടിയില്‍. പേഴയ്ക്കാപ്പിള്ളി സ്കൂളിന് സമീപമുള്ള റോഡില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറും സ്ഥിരമായി വില്പന നടത്തിവന്ന ആസ്സാം സ്വദേശി അലിം ഉദ്ദീന്‍ (29)നെയാണ് 225...
മൂവാറ്റുപുഴ: വലിയ കമ്പനികളുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് വാഗ്ദാനം.സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. ഇടുക്കി തൊടുപുഴ , കുടയത്തൂർ കോളപ്ര...
മൂവാറ്റുപുഴ; ഒരുമിച്ച് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. കാവുംങ്കര മാർക്കറ്റ് ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി നൂർ ആലം സർക്കാർ (24) നെയാണ് മൂവാറ്റുപുഴ...
വാഴക്കുളം: വാഴക്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചക്ക് 11.30ഓടെ മൂവാറ്റുപുഴ – തൊടുപുഴ റോഡില്‍ വാഴക്കുളത്ത് ബാറിന് സമീപമാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്തുനിന്നും പോവുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട്...
മൂവാറ്റുപുഴ; പാലക്കുഴ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആകുന്നു. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു. 45 ലക്ഷം രൂപയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി വിനിയോഗിക്കുന്നത്.ഓഫീസിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമെ സേവനങ്ങള്‍ വേഗത്തിലും...
മൂവാറ്റുപുഴ; മുവാറ്റുപുഴയിൽ ബൈക്കിൽ എത്തി മാലകൾ കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ.വെള്ളൂർകുന്നം കാവുംകര കരയിൽ മാർക്കറ്റ് ഭാഗത്ത് പുത്തെൻപുരയിൽ വീട്ടിൽ അർഷാദ് അലി (33)യെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക...