latest news6 days ago
“ആന ലൈറ്റ് ” വിതരണം തുടങ്ങി
മറയൂർ;വന്യമ്യഗങ്ങളെ തുരത്താൻ സംസ്ഥാന കൃഷി വിജ്ഞാനകേന്ദ്രം രൂപകൽപ്പന ചെയ്ത ഇ -ലൈറ്റ് വിതരണം തുടങ്ങി. ഇടുക്കി ജില്ലയിൽ കാന്തല്ലൂർ,മറയൂർ പഞ്ചായത്തുകളിലായി 200 ലൈറ്റുകളാണ് വിതരണത്തിനെത്തിച്ചിട്ടുള്ളത്.വന്യമ്യഗ ശല്യമുള്ള മേഖലകളിലെ കർഷകർക്ക് സൗജന്യമായിട്ടാണ് ലൈറ്റുകൾ വിതരണം ചെയ്യുന്നതെന്ന് കൃഷിവകുപ്പ്...