ഇടുക്കി; മാങ്കുളത്ത് യുവാവിന് കുത്തേറ്റു.കണിച്ചാർ കുണ്ടേരി സ്വദേശി കരിമ്പിൽ ശ്രുധിൻ(31)നാണ് കുത്തേറ്റത്. ഞായറാഴ്ച ഉച്ചയോടെ മാങ്കുളത്ത് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായിരുന്നു.വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വയറിന് കുത്തേറ്റ ഇയാളെ തലശ്ശേരിയിലെ...
ലത്തീൻ പള്ളിപ്പടി റോഡ് നാടിന് സമർപ്പിച്ചു കോതമംഗലം;വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ ലത്തീൻപ്പള്ളിപ്പടി – പുല്ലൻപടി റോഡ് നാടിന് സമർപ്പിച്ചു. പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങിൽ വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പികെ ചന്ദ്രശേഖരൻ നായർ റോഡ് ...
കോതമംഗലം;മുപ്പത് വർഷത്തെ സേവനത്തിന് ശേഷം കോതമംഗലം അഗ്നി രക്ഷാനിലയ മേധാവി കെ.കെ ബിനോയ് ഇന്ന് സർവ്വീസിൽ നിന്നും വിരമിച്ചു. കോതമംഗലം തലക്കോട് പുത്തൻകുരിശ് സ്വദേശിയാണ്.
ഇടുക്കി; കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിനെ നിക്ഷേപ തുക തിരികെ നൽകി റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി. നിക്ഷേപത്തുക പലിശയും ചേർത്ത് 14,59,940 രൂപയാണ് കുടുംബത്തിന് കൈമാറിയത്. സൊസൈറ്റി ജീവനക്കാരായ മൂന്നുപേർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം...
കൊച്ചി: സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡ് (സി.ഡി.ആർ.എസ്.എൽ) 2024 ഓഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 31 വരെ, മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി സഹകരിച്ച് നടത്തിയ ട്രിപ്പിൾ ഡിലൈറ്റ് മെഗാ പ്രമോഷനിലെ വിജയികൾക്ക് മെഗാ സമ്മാനമായ...
കോതമംഗലം; കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ നവീകരിച്ച സ്പെഷ്യലിറ്റി ഫാസ്റ്റ്രാക്ക് ക്ലിനിക്കിന്റെ ഉത്ഘാടനം കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സതീഷ് എസ് നിർവഹിച്ചു. എം ബി എം എം അസോസിയേഷൻ...
മൂവാറ്റുപുഴ; എം.ടി.യുടെ സിനിമകൾ എന്ന വിഷയത്തിൽ ഇംഗ്ലീഷ് ഭാഷയിൽ പി.എച്.ഡി.നേടിയ ആദ്യ ഇന്ത്യക്കാരൻ. എം.ടി.യുടെ സാഹിത്യം – സിനിമ ഇവയെ ആസ്പദമാക്കി മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ആൾ. മലയാളത്തിന്റെ പ്രിയ കഥാകാരനുമായി ആത്മ ബന്ധം പുലർത്തിയ...
ഇടുക്കി; മാങ്കുളത്ത് നിയന്ത്രണം നഷ്ട്ടമായ ലോറി വിനോദസഞ്ചാരികളുടെ കാറിലിടിച്ച് അപകടം.അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്ക്. അന്യസംസ്ഥാന തൊഴിലാളി ആസാം സ്വദേശി ജയപൽ മണ്ഡലാണ് (21) മരിച്ചത്.മാങ്കുളം ആനക്കുളം റോഡിലായിരുന്നു സംഭവം. ബൈസൺവാലി കയറ്റത്തിൽ...
കോതമംഗലം : കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ഉരുളൻതണ്ണി സ്വദേശിയായ എൽദോസ് വർഗീസ് മരിക്കാനിടയായ സംഭവത്തിൽ ആൻ്റണി ജോൺ എംഎൽഎയുടെയും ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷിൻ്റെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മിഷൻ...
മുവാറ്റുപുഴ :മുസ്ലിം ലീഗ് കാലാമ്പൂർ ശാഖാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം നടന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ടി എ അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ ഇ സുലൈമാൻ...