കോതമംഗലം;നിലം പുരയിടമാക്കാൻ ഓൺ ലൈനായി ഫോം 5 ൽ അപേക്ഷ ആർഡിഒ ക്ക് സമർപ്പിച്ചിട്ട് കൃഷിഭവൻ എൽ എൽ എം സി പരിശോധന നടത്താത്ത അപേക്ഷകൾ പരിശോധിക്കുന്നത്തിന് ഫോം 5 അപേക്ഷിച്ച ഫോമും സ്ഥലത്തിന്റെ കരം...
കോതമംഗലം: കവളങ്ങാട് മേഖലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് സിപിഐഎം കവളങ്ങാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കവളങ്ങാട് മേഖലയിൽ വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽ സമീപകാലത്ത് വന്യമൃഗശല്യം രൂക്ഷമാണ്.കോതമംഗലം എംഎൽഎ ആന്റിണി ജോണിന്റെ ഇടപെടലിനെത്തുടർന്ന് പ്രശ്നത്തിൽ സർക്കാർ...
കോതമംഗലം : യാത്രക്കാരന്റെ മൊബൈൽ ഫോൺ നഷ്ട്ടപ്പെട്ടുവെന്ന പരാതിയിൽ പുലിവാൽ പിടിച്ചത് കെ എസ് ആർ ടി സി ബസിലെ രാത്രി യാത്രികർ. പൂജ അവധി കഴിഞ്ഞ് നിറയെ യാത്രക്കാരുമായി ഞായറാഴ്ച രാത്രി 8 മണിക്ക്...
കോതമംഗലം:ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ...
മൂവാറ്റുപുഴ; മുടവൂർ തവളക്കവലയിൽ അസം സ്വദേശിയുടെ മൃതദ്ദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ അസമിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ രണ്ടാം ഭാര്യയായ സെയ്ത ഖാത്തൂണിനെ (38) ആണ് അസമിൽ നിന്നു പൊലീസ്...
തിരുവനന്തപുരം ; അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. ഇന്ന് ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയില്‍ ചൂണ്ടുവിരല്‍ കൊണ്ടും നാവില്‍ സ്വർണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതിക്കൊണ്ട് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കും....
കോതമംഗലം: സിഐടിയു കോതമംഗലം ഏരിയ സെക്രട്ടറിയും ,സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ സി പി എസ് ബാലന്റെ ഭാര്യ വെണ്ടുവഴി ചേരിയ്ക്കാമോളേൽ ശ്രീലത ബാലൻ (52) അന്തരിച്ചു. സംസ്കാരം നടത്തി.കോതമംഗലം സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു....
കോതമംഗലം :കാൽപന്ത് കളിയിൽ ഉയരങ്ങൾ കീഴടക്കാൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് ഒരു താരം കൂടി. കോളേജിലെ ഒന്നാം വർഷ ബി. കോം ബിരുദ വിദ്യാർത്ഥി ഫാരിസ് അലി വി. എസ് ഇന്ത്യയിലെ ഏറ്റവും...
കോതമംഗലം:കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സസ്യശാത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഏക ദിന ശില്പശാല നടന്നു. കോഴിക്കോട് മലബാർ ബോട്ടാണിക്കൽ ഗാർഡൻ ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസസിലെ ജൂനിയർ സയന്റിസ്റ്റ് ഡോ. മഞ്ജുള കെ. എം. ശില്പശാല...
കോതമംഗലം :രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ 99-ാമത് സ്ഥാപനദിനാചരണത്തിന്റെ ഭാഗമായി ആർ എസ് എസ് വാരപ്പെട്ടിയിൽ പഥസഞ്ചലനവും പൊതുസമ്മേളനവും നടത്തി. ഇഞ്ചൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മൈതാനത്തു നിന്നും ആരംഭിച്ച പഥസഞ്ചലനം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ...